രണ്ടും കല്പ്പിച്ചു അറബ് ജനത ഇനിയും അനുവദിച്ചു കൊടുക്കില്ല ഇസ്ലാമോഫോബിയ

0
99

രണ്ടും കല്പ്പിച്ചു അറബ് ജനത സഹിക്കാവുന്നതിന്റെ അപ്പുറത്ത് എത്തി നിൽക്കുന്ന ഇസ്കമോഫോബിയ ഇനിയും അനുവദിച്ചു കൊടുക്കാൻ പാടില്ല എന്ന തലത്തിലേക്ക് കാര്യങ്ങൾ മാറുമ്പോൾ അത് സംഘപരിവാർ അനുകൂലികളായ വ്യവസായികൾക്ക് കനത്ത തിരിച്ചടി ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല,ഒന്നല്ല പല വട്ടം താകീതുകളും മുന്നറിയിപ്പുകളും നൽകിയിട്ടും ദിനപ്രതി ഇന്ത്യയിൽ സംഘപരിവാർ ഇസ്ലാമോഫോബിയ വളർത്തി കൊണ്ടിരിക്കുന്നു ഇനിയും അത് അനുവദിച്ചു കൊടുക്കാൻ പാടില്ല എന്നാണ് അറബ് ജനതയുടെ ഭൂരിപക്ഷം അഭിപ്രായവും

അതിന്റെ ആദ്യ പടിയായി ഇന്ത്യയിൽ നിന്നുള്ള ബീഫ് കയറ്റുമതി ഗൾഫ് രാഷ്ട്രങ്ങൾ നിർത്തണം എന്നാണ് പ്രധാന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ ബീഫ് കയറ്റുമതി പാതിമടങ്ങു വർധിച്ചിരിക്കുന്നു സംഘപരിവാർ അനുകൂലികളായ ബിസിനസ്കാർ ആയിരുന്നു പ്രമുഖ കമ്പനികളുടെ നടത്തിപ്പുകാർ ഇന്ത്യയിലെ പല സ്റ്റേറ്റുകളിലും ബീഫ് നിരോധിക്കുകയും അത് വഴി ബീഫ് ഇരട്ടി കയറ്റുമതിക്ക് അവർക്കു അവസരം ലഭിക്കുകയും ചെയ്തു അത് കൊണ്ട് തന്നെയാണ് ബീഫ് കയറ്റി അയക്കുന്നത് നിർത്തലാക്കണം എന്ന അഭിപ്രായം ഏറ്റവും കൂടതൽ ഉയരുന്നതും

LEAVE A REPLY

Please enter your comment!
Please enter your name here