ശക്തമായ പ്രതിഷേധവുമായി ഐക്യരാഷ്ട്ര സഭയും

0
90

ഇന്ത്യയിൽ നടക്കുന്ന മുസ്ലിം വിരുദ്ധ നടപടിക്ക് എതിരെ ശക്തമായ നിലപാടുമായി ഐക്യരാഷ്ട്ര സഭയും കരി നിയമങ്ങളിലൂടെ ഇന്ത്യൻ മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി തരം താഴ്ത്താം എന്നു കരുതിയ അമിത്ഷാകും കൂട്ടർക്കും ഇത് തിരിച്ചടിയുടെ കാലം,ശക്തമായ പ്രതിഷേധവുമായി ഐക്യരാഷ്ട്ര സഭ നേരെത്തെ തന്നെ ഇന്ത്യൻ ജനതയെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന നിയമത്തിനു എതിരെ ശക്തമായ നിലപാടുമായി ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരുന്നു,സുപ്രീം കോടതിയിൽ നടക്കുന്ന കേസ്സിൽ പോലും കക്ഷി ചേരാൻ ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരുന്നു

ഇപ്പോൾ ഇതാ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഉപദേഷ്ടാവ് അദാമ ദിയൂങ് ശക്തമായ നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം വളരെ വ്യക്തമായി തന്നെ പറയുന്നു ലോകം ഭയക്കുന്ന കൊറോണ സമയത്ത് പോലും ഇന്ത്യയിൽ മുസ്ലിം പീഡനവും വേട്ടയും നടക്കുന്നു എന്ന് ഇത്തരം കാര്യങ്ങൾ ഐക്യരാഷ്ട്ര സഭക്ക് വെച്ചു പൊറുപ്പിക്കാൻ കഴിയില്ല ലോകം കൊറോണക്ക് എതിരെ പോരാടുന്ന ഈ സമയത്ത് പോലും ഇന്ത്യയിലെ സർക്കാർ മുസ്ലിം വേട്ടകൾ തുടരുന്നു,ന്യൂനപക്ഷങ്ങളെ തേടിപ്പിടിച്ചു അറസ്റ്റ് ചെയ്യുന്നു,അതിനെ കുറിച്ചുള്ള കൂടതൽ റിപ്പോർട്ടുകൾ നമുക്ക് കിട്ടി കൊണ്ടിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here