കേരളത്തെയും പ്രവാസികളെയും അധിക്ഷേപിച്ചു ടിജി മോഹൻദാസ്

0
34

എന്ത് കേരളം ഏതു കേരളം കേരളത്തെ ആർക്കു അറിയാം,പ്രവാസികൾ വിദേശികളുടെ അടിവസ്ത്രം കഴുകി കൊടുത്തിട്ട് അതിൽ അഭിമാനിക്കുന്നവർ കേരളത്തെയും പ്രവാസികളെയും അധിക്ഷേപിച്ചു മോഹൻദാസ്, എന്തൊരു മനുഷ്യനാടോ താൻ,കേരളത്തെ കുറിച്ച് അറിയണം എങ്കിൽ താൻ ഒന്ന് കേരളത്തിന് പുറത്തു സഞ്ചരിച്ചു നോക്കു ഇന്ത്യ എന്ന് പറയുമ്പോൾ ആദ്യം മറ്റുള്ളവർ ചോദിക്കുന്നത് കേരളമാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകം മുഴുവൻ കയ്യടിക്കുമ്പോൾ അത് മോദിക്കും അമിത്ഷാക്കും കേന്ദ്രത്തിനും കിട്ടാത്ത കുരുവാണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത്

മോൻ മരിച്ചാലും വേണ്ടില്ല മരുമോളുടെ കണ്ണുനീർ കാണണം എന്ന് ആഗ്രഹിക്കുന്ന തന്നെ പോലുള്ളവർ മലയാളികൾക്ക് ഒന്നടങ്കം അപമാനമാണ്,പ്രളയ സമയത്ത് താനും കൂട്ടാളികളും കേരളത്തിന് ലഭിക്കേണ്ട എല്ലാ സഹായങ്ങളും തടഞ്ഞത് മലയാളികൾ മരണം വരെ മറക്കില്ല,പ്രവാസികൾ അവരുടെ കുടുംബം മാത്രമല്ല അവരുടെ നാടും പാവങ്ങളെയും കൈ പിടിച്ചു കയറ്റിയിട്ടുണ്ട്,താൻ ഇന്ന് വരെ ഏതെങ്കിലും ഒരാൾക്ക് ഒരു രൂപ സഹായം നൽകിയിട്ടുണ്ടോ

LEAVE A REPLY

Please enter your comment!
Please enter your name here