അധ്യാപക നിയമന അഴിമതി യോഗിക്കെതിരെ പ്രിയങ്ക ഗാന്ധി

0
97

പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ശബ്ദമുയർത്തുന്ന കാഴ്ചയാണ് ഈ കൊറോണ കാലത്ത് നാം കണ്ടത് രാജ്യത്തിന്റെ ഖജനാവിലെ പണം എടുത്തു ദൂർത്ത് അടിക്കാനും മുൻകാല ഭരണാധികാരികൾ ഈ രാജ്യത്ത് പടുത്തുയർത്തിയ പേരും പെരുമയും കാണിച്ചു ലോകത്തിന് മുൻപിൽ വലിയപിള്ള ചമയാനും മാത്രമായിട്ട് ഈ രാജ്യത്ത് ഒരു സർക്കാർ ഉണ്ടായത് അല്ലാതെ അവർ എന്താണ് ഈ രാജ്യത്തിനു വേണ്ടി ചെയ്യുന്നത് അപ്രതീക്ഷിതമായി എത്തിയ മഹാമാരിയിൽ എങ്ങനെ ഭരിക്കണം എന്ന് പോലും അവർക്കു അറിയില്ല വർഗീയ ചിന്തകളെ ഉണർത്തി വിടുകയും ഏകാധിപത്യ ഭരണത്തിലേക്ക് ഈ രാജ്യത്തെ കൊണ്ടെത്തിക്കുകയും ആയിരുന്നു കേന്ദ്ര സർക്കാർ ചെയ്തു കൊണ്ടിരുന്നത്

ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി വളരെ നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നത് വർഗീയത കൊണ്ട് മാത്രം അധികാരത്തിൽ വന്ന യോഗി ആദിത്യനാഥിന് ജനങ്ങളെക്കാൾ വലുത് പശുക്കൾ ആയിരുന്നു അവിടെയാണ് പ്രിയങ്ക ഗാന്ധി ജനങ്ങൾക്കു വേണ്ടി ക്രിയാത്മക നടപടികളുമായി മുന്നോട്ടു വന്നത്,കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാടെ കയ്യൊഴിഞ്ഞ അതിഥി തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങൾക്കും പ്രിയങ്ക ഗാന്ധി മുന്നോട്ടു വന്നിരുന്നു,ഇപ്പോൾ ഇതാ യോഗി സർക്കാരിനെ പിടിച്ചു കുലുക്കിയ അഴിമതിക്ക് എതിരെയും പ്രിയങ്ക മുന്നിൽ നിൽക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here