രാജ്യദ്രോഹികൾ തകരുവാൻ അധിക സമയം വേണ്ടി വരില്ല

0
145

കോവിഡ് അതിവേഗത്തിൽ ഇന്ത്യയിൽ വ്യാപിക്കുന്നു മരണം കൂടുന്നു,കടുത്ത ആശങ്കയിൽ ആണ് ജനങ്ങൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് എന്നിട്ടും കേന്ദ്ര സർക്കാർ പറയുന്നതു എല്ലാം ഭദ്രം എന്ന് ഇത്തരത്തിൽ യാതൊരു ഉളുപ്പും ഇല്ലാതെ അവകാശ വാദങ്ങൾ മുഴക്കി കൊണ്ടിരിക്കുമ്പോൾ ആണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് മനസ്സിൽ തട്ടിയ കുറച്ചു ചോദ്യങ്ങൾ ചോദിക്കുന്നത് ഏകാധിപത്യ നിലപാടുകളിലൂടെ ഈ രാജ്യത്തിന്റെ പ്രതിപക്ഷത്തിന്റെ വാക്കുകൾക്കു കാതോർക്കാതെ ഒന്ന് കേൾക്കാനുള്ള മനസ്സ് പോലും കാണിക്കാതെ യാതൊരു മുന്നൊരുക്കവും ഇല്ലാതെ നടത്തിയ കോവിഡ് പ്രതിരോധം അമ്പേ പരാജയമായി

ഈ രാജ്യത്തിന്റെ ഡിഎൻഎ എനിക്കറിയാം രാജ്യദ്രോഹികളുടെ ഏകാധിപത്യ ഭരണത്തിന് അന്ത്യം വരുക തന്നെ ചെയ്യും മഹത്തായ പാരമ്പര്യവും സംസ്കാരവും ഉള്ള നാടാണ് എന്റെ ഇന്ത്യ മുൻ യുഎസ് നയ തന്ത്രഞ്ജൻ നിക്കോളാസ്‌മായി രാഹുൽ ഗാന്ധി നടത്തിയ ചർച്ചകൾ ഈ രാജ്യം വളരെ വലിയ പ്രതീക്ഷയിൽ ആണ് നോക്കി കാണുന്നത് പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ ഇടപെടൽ ആയിരുന്നു ഈ കൊറോണ സമയത്ത് നമ്മൾ കണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here