45 വർഷങ്ങൾക്കു ശേഷം ആദ്യമായി ചൈനയുടെ കൊടും ക്രൂരത

0
510

ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് നമ്മെ തേടിയെത്തിയത് ഇന്ത്യയുടെ പ്രദേശങ്ങൾ കീഴടക്കുക മാത്രമല്ല ഇപ്പോൾ ഇതാ മൂന്നു ധീര ജവാന്മാരുടെ ജീവൻ പോലും നമുക്ക് നഷ്ടമായി ദേശീയത പറഞ്ഞു രാജ്യത്തിന്റെ പേര് പറഞ്ഞു അധികാരത്തിൽ വന്നവർ ഇന്ത്യയിലെ ജനങ്ങളെ ശത്രുക്കളായി കാണുന്നതിന് പകരം ഇന്ത്യയെ സംരക്ഷിക്കാൻ നോക്കൂ ഇന്ത്യൻ അതിർത്തി ലംഘിച്ചു പല തവണ ചൈനീസ് പട്ടാളം ഇന്ത്യയിലേക്ക് കയറി പ്രകോപനം സൃഷ്ടിച്ചിരുന്നു എന്നാൽ ഇന്ന് ഇതാ ഒരു കേണൽ ഉൾപ്പെടെ മൂന്നു ജവാന്മാരുടെ വിലപ്പെട്ട മൂന്നു ജീവനുകൾ ആണ് നമുക്ക് നഷ്ടപ്പെട്ടത്

നേരിട്ടുള്ള ഏറ്റുമുട്ടലിൽ കൂടിയാണ് ചൈനീസ് പട്ടാളം ഇന്ത്യയുടെ മൂന്നു ജവാന്മാരെ കൊന്നതു എന്നുള്ള ഔദ്യോഗികമായ റിപ്പോർട്ടുകൾ പുറത്ത് വരുന്നു ജയെംസ് ബോണ്ട്‌ എന്ന് വിളിപ്പേരുള്ള അജിത് ഡോവൽ എവിടയാണ് തള്ളുകൾ കൊണ്ട് മറിച്ചവർക്കു ഇന്ത്യയെ സംരക്ഷിക്കാനുള്ള കരുത്തില്ലാത്ത ദയനീയ കാഴ്ച്ച നിങ്ങൾ അല്ലേ കഴിഞ്ഞ ദിവസം പറഞ്ഞത് ചൈനയും ഞങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നത്,നിസ്സാര വൽക്കരിച്ചു നിങ്ങൾ നഷ്ടപ്പെടുത്തിയത് മൂന്നു ജവാന്മാരുടെ വിലപ്പെട്ട ജീവനാണ്

LEAVE A REPLY

Please enter your comment!
Please enter your name here