പണത്തിന്റെയും അധികാരത്തിന്റെയും മറവിൽ കുതിരക്കച്ചവടത്തിനു ബിജെപിക്ക് കനത്ത തിരിച്ചടി

0
57

ഭരണത്തിന്റെയും പണത്തിന്റെയും ബലത്തിൽ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടി,രാജസ്ഥാനിലും മധ്യപ്രദേശിലും കുതിരക്കച്ചവടത്തിനു ഇറങ്ങിയ ബിജെപിക്ക് മണിപ്പൂരിൽ കനത്ത തിരിച്ചടി മണിപ്പൂരിൽ ബിജെപിയുടെ നാല് എംഎൽഎ മാർ രാജിവെച്ചു കോൺഗ്രസിൽ ചേർന്നിരിക്കുന്നു ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന നാഷണൽ പീപ്പിൾസ് പാർട്ടി ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുക്കുന്നു ഉപ മുഖ്യമന്ത്രി അടക്കമുള്ള ആളുകളാണ് രാജി വെച്ചിരിക്കുന്നത് രാജി വെച്ചവർ നാലുപേരും മന്ത്രിമാർ ആയിരുന്നു അവർ രാജിവെച്ചു പിന്തുണ പിൻവലിച്ചിരിക്കുന്നു

ഏക തൃണമൂൽ കോൺഗ്രസ് എംഎൽഎ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു വേറെ ഒരു സ്വതന്ത്ര എംഎൽഎയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു നേരെത്തെ കോൺഗ്രസിൽ നിന്നും ബിജെപി രാജി വെപ്പിച്ച ഏഴു കൊണ്ഗ്രെസ്സ് എംഎൽഎമാർക്ക് ഇപ്പോഴും നിയമസഭയിൽ പ്രവേശിക്കാൻ കോടതിയുടെ വിലക്ക് ഉള്ളതിനാൽ അവർക്കു സഭയിൽ എത്താൻ കഴിയില്ല സഭയിൽ ഈ ഘട്ടത്തിൽ ഒരു വിശ്വാസ വോട്ടെടുപ്പ് നടന്നാൽ സഭയിൽ ഈ സമയത്ത് വെറും ഇരുപത്തി രണ്ട് പേരുടെ പിന്തുണ മാത്രമാണ് ബിജെപി സർക്കാരിന് ലഭിക്കുക കോൺഗ്രസിന് 25 പേരുടെ പിന്തുണയായി കോൺഗ്രസ് നേതാവ് വിക്രം ഓബേബിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ഗവർണറെ കാണാൻ പോകുന്നു,കുതിര കച്ചവടക്കാർക്ക് ഇതിലും വലിയ തിരിച്ചടി വേറെ ലഭിക്കാൻ ഇടയില്ല

LEAVE A REPLY

Please enter your comment!
Please enter your name here