മോദി ദുർബലൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

0
100

കപട രാജ്യസ്നേഹം കൊണ്ട് ഊതിവീർപ്പിച്ച ബലൂൺ ഒരു സൂചി കൊണ്ട് കുത്തി അതിന്റെ കാറ്റ് ഇളകി പോകുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു കാര്യങ്ങൾ ഇന്ത്യ എന്ന രാജ്യത്തെ ആദരവോടെ ബഹുമാനത്തോടെ നോക്കി കണ്ടിരുന്ന ലോക രാജ്യങ്ങൾക്കു മുൻപിൽ ഇന്ത്യയുടെ തല കുനിപ്പിച്ചിരിക്കുകയാണ് മോദി സർക്കാർ ഇന്ത്യയുടെ സമീപ കാലത്തൊന്നും ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല എന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദർ തന്നെ വിലയിരുത്തുന്നത് തങ്ങളുടെ പ്രധാനമന്ത്രി ദുർബലനാണ് എന്ന് രാജ്യത്തെ ജനങ്ങൾ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്

ഇന്ത്യ ചൈന അതിർത്തിയിൽ ധീരന്മാരായ ഇരുപതോളം സൈനികർ വധിക്കപ്പെട്ടിട്ടും പ്രതികരിക്കാത്ത രാജ്യത്തെ പ്രധാനമന്ത്രി ദുർബലനായ പ്രധാനമന്ത്രി എന്ന ഹാഷ്ടാഗിലൂടെ പ്രതികരിച്ചു ട്രെൻഡിങ് ആക്കിയിരിക്കുന്നു ലോക ചരിത്രത്തിൽ ആദ്യ സംഭവം ആയിരിക്കും എന്തിനും ഏതിനും രാജ്യസ്നേഹത്തെ കൂട്ടുപിടിക്കുന്നവർക്കു ഇതിനേക്കാൾ വലിയ തിരിച്ചടി വേറെ ലഭിക്കാനില്ല,രാജ്യത്തെ സംരക്ഷിക്കാൻ തങ്ങൾക്കു മാത്രമേ കഴിയും എന്ന് പറഞ്ഞു അധികാരത്തിൽ എത്തിയവർ ഇന്ന് തല കുനിച്ചു നിൽക്കുന്നു,ഇന്ന് വരെ ഇന്ത്യ ഇത് പോലെ തല കുനിച്ചു നിന്നിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here