ആദ്യം സ്വന്തം ചാനലിലെ ചൈനയുടെ പരസ്യങ്ങൾ എടുത്തു മാറ്റിയിട്ടു പോരേ ചൈന ബഹിഷ്കരണം

0
54

ചൈന ഇന്ത്യയുടെ ഇരുപത് ജവാന്മാരെ കൊലപ്പെടുത്തിയത് കോൺഗ്രസ് സർക്കാർ മുൻപ് ചൈനയോട് ചെയ്ത വിട്ടുവീഴ്ച എന്നാണ് റിബ്ബപ്ലിക് ടിവി അവതാരകൻ അർണബ് ഗോസ്വാമിയുടെ കണ്ടെത്തലുകൾ എന്തൊരു ദുരന്തമാടോ താൻ ഇന്ത്യയിലെ രാജ്യസ്നേഹത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണെന്നാണ് അർണബിന്റെ വിചാരം അദ്ദേഹം ഇന്നലെ നടന്ന ചാനൽ ചർച്ചയിൽ ഒരു ഹാഷ്ടാഗ് വെച്ചു ചൈന ഗെറ്റൗട്ട് എന്നായിരുന്നു ആ ഹാഷ്ടാഗ്,ചൈനയുടെ ഒരു പ്രോഡക്റ്റും ഇന്ത്യയിൽ വരാൻ പാടില്ല എന്നായിരുന്നു ഗോസോമിയുടെ വാദം നല്ല കാര്യം

ആ ചാനൽ ചർച്ച സ്പോൺസർ ചെയ്യുന്നത് ചൈനീസ് മൊബൈൽ കമ്പനിയും ആ ചൈനീസ് മൊബൈൽ കമ്പനിയുടെ പരസ്യം വെച്ചു ഗെറ്റൗട് ചൈന പറയുന്ന അർണബ് ഗോസ്വാമി ആരെ പറ്റിക്കാനാണ് നിങ്ങളുടെ ഈ നാടകം ആദ്യം തങ്ങളുടെ ചാനലിലെ ചൈനീസ് പരസ്യം ഒഴിവാക്കിയിട്ടു പോരേ രാജ്യത്തെ ജനങ്ങൾക്ക് മുൻപിൽ ഇമ്മാതിരി നാടകം കളിക്കുവാൻ

LEAVE A REPLY

Please enter your comment!
Please enter your name here