അന്താരാഷ്ട്ര സമ്മർദ്ദം കേന്ദ്ര സർക്കാരിന് കൂടുന്നു

0
348

കൊറോണ കാലത്ത് കൊറോണയെ പ്രതിരോധിക്കാൻ അല്ല ദേശീയ പൗരത്വ സമരത്തെ നയിച്ചവർക്കും അവർക്കു പിന്തുണ നല്കിയവരെയും ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുവാൻ ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനും താൽപ്പര്യം മുസ്ലിം വിരുദ്ധതയുടെ പേരിൽ ഭരണകൂട ഭീകരതയുടെ പേരിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ തല കുനിക്കുന്നു,സഫൂറ സർഗാർ എന്ന ഗർഭിണിയായ സ്ത്രീയെ ജയിലിൽ ഏകാന്ത തടവിലിട്ടു പീഡിപ്പിക്കുന്ന ഭരണകൂട ഭീകരതക്ക് എതിരെ അന്തരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദം

ലോക സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിട്ടും കേന്ദ്ര സർക്കാർ നിലപാടിൽ മാറ്റം വരുത്തുന്നില്ല എന്നതാണ് ശ്രദ്ധേയം ഗർഭിണിയാ ഒരു സ്ത്രീയോട് ഭരണകൂടം കാണിക്കുന്ന നെറികേട് അറബ് ലോകത്ത് വളരെയധികം ചർചയായി കൊണ്ടിരിക്കുന്നു സഫൂറ സർഗാറിന്റെ പീഡനത്തിന് എതിരെ നേരെത്തെ അമേരിക്കൻ മത കമ്മീഷനും രംഗത്ത് വന്നിരുന്നു എന്നാൽ അത് സ്വീകരിക്കാത്ത ഇന്ത്യയെ അവർ മത സ്വതന്ത്രം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് തരം താഴ്ത്തുകയും ചെയ്തിരുന്നു യുഎഇ രാജകുടുംബാംഗം വീണ്ടും ഇന്ത്യക്ക് എതിരെ ശക്തമായി രംഗത്ത് വരുന്നു സഫൂറ സർഗറിന് വേണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here