ഹാഷിം അംലയെ ഭീകരവാദി എന്ന് വിളിച്ച കമന്ററേറ്ററോട് ഹാഷിം അംല ചെയ്തത്

0
99

ഹാഷിം അംലയുടെ വിശ്വാസലോകം
ഒരിക്കല്‍ ഒരു മത്സരത്തിനിടയില്‍ ഹാഷിം അംല എന്ന ദക്ഷിണാഫ്രിക്കന്‍ കളിക്കാരന്‍ എതിര്‍ ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കുന്നു. അത് കണ്ട ഉടനെ കമന്ററി ബോക്‌സിലിരിക്കുകയായിരുന്ന പ്രമുഖനായിട്ടുള്ള ഒരു ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് കളിക്കാരന്‍ മൈക്ക് ഓഫാണെന്ന വിശ്വാസത്തില്‍ അടുത്തിരിക്കുന്ന കൂട്ടുകാരനോട് പറഞ്ഞു -ദാ,ഭീകരവാദിക്ക് ഒരു വിക്കറ്റ് കിട്ടിയിരിക്കുന്നു. എന്നാല്‍ ആ സ്വകാര്യം പറയുന്ന നേരത്ത് മൈക്ക് ഓഫ് ആയിരുന്നില്ല. സംഭവം വലിയ വിവാദമായി.ആംലയെ അനുകൂലിച്ചും കമന്റേറ്ററുടെ അപക്വമായ പ്രയോഗത്തെ എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തി. മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് തിരിച്ചെത്തിയ അംലയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അംല പറഞ്ഞു..

നാം ഓരോരുത്തർക്കും ചിന്തിക്കാനും പഠിക്കാനുമുള്ള വളരെ വലിയ പാഠം അതിലുപരി ഒരു മുസ്ലിം എന്ന നിലയിൽ ഉള്ള നന്മയും ആരെയും ആകർഷിച്ചു പോകുന്ന മനോഹരമായ വാക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here