വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ധീരനായ ബ്രിട്ടീഷ്കാരുടെ പേടി സ്വപ്നം

0
115

ചരിത്രത്തെ എന്നും സംഘികൾക്ക് ഭയമാണ് രാജ്യസ്നേഹത്തിന്റെ പേര് പറഞ്ഞു നടക്കുന്നവർക്ക് സ്വതന്ത്ര പോരാട്ടത്തിൽ ഒരു റോളും ഇല്ല എന്ന് മാത്രമല്ല ഒരു പേര് പോലും പറയാൻ കഴിയാത്തപ്പോൾ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് കേട്ടാൽ ഹാലിളകുന്നത് വെറുതെയെല്ല ചരിത്രത്തെ വളച്ചൊടിച്ചു വികൃതമാക്കാൻ ശ്രമിക്കുന്നവർക്ക് അത് വഴി വിവാദമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ മതി ആ രാജ്യസ്നേഹിയുടെ മഹത്വം മനസ്സിലാക്കുവാൻ

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനു എതിരെ ധീരമായി പടപൊരുതിയ ഒരു പടനായകനാണ് വിവാദങ്ങളെ കുറിച്ച് ഞാൻ കണ്ടില്ല പക്ഷേ ആ വലിയ മനുഷ്യനെ കേരളം എന്നും ആദരിച്ചു തന്നെയാണ് പോയിട്ടുള്ളത് കയ്യടിച്ചു പോകുന്ന വാക്കുകൾ കൂടെ വിവാദമുണ്ടാക്കിയവർക്കു കിട്ടിയ പ്രഹരവും

LEAVE A REPLY

Please enter your comment!
Please enter your name here