ആമിന അസ്‍ലമിയുടെ ജീവിതം ആരെയും അത്ഭുതപ്പെടുത്തും

0
75

പ്രസിദ്ധയായ ഇസ്ലാം മാര്‍ഗ്ഗ പണ്ഡിതയും . അമേരിക്കയിലുള്ള ലോക മുസ്ലിം വനിതകളുടെ സംഘടനയായ international union of muslim women എന്ന സംഘടനയുടെ ചെയര്‍പെര്സന്‍ ആമിന അസ്സില്മി,ഈ പേർ കേൾക്കാത്തവർ ചുരുക്കമായിരിക്കും ഒരു മുസ്ലിം എങ്ങിനെ ജീവിക്കണം എന്നതിന്ന്‍ ഏറ്റവും നല്ല ഒരു ഉദാഹരണമാണിവര്‍ . തന്‍റെ ഇസ്ലാം മാര്‍ഗ്ഗത്തിലെക്കുള്ള വരവിന്ന്‍ ശേഷം കഴിഞ്ഞ മുപ്പത്തി മൂന്ന്‍ വര്‍ഷങ്ങളായി ഇസ്ലാമിന്നും, സമുദായത്തിന്നും ഇവര്‍ ചെയ്ത സേവനങ്ങള്‍ വളരെയേറെയാണ് വലുതാണ് മുസ്ലിം സമൂഹത്തിന്ന് ഇവരുടെ ജീവിതയാത്ര ഒരു മാദൃകയാകേണ്ടതാണ് .

ഞാനൊരു മുസ്ലിം ആണെന്ന്‍ പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു .ഇസ്ലാം എന്‍റെ ഹ്രദയസ്പന്ദനമാണ് . ഇസ്ലാമാനെന്‍റെ ബലം. ഇസ്ലാം അല്ലായെങ്കില്‍ ഞാന്‍ ഒന്നുമല്ല. അള്ളാഹ് , അവന്‍റെ മഹത്തായ കാരുണ്യത്തെ എനിക്ക് അരുളിയിരുന്നില്ല എങ്കില്‍ എന്‍റെ ജിവിതം തന്നെ സാധ്യമല്ല .
ആമിന അസ്സില്മിയുടെ വാക്കുകളായിരുന്നു ഇത്

“ഞാന്‍ അവരോട് ചേര്‍ന്ന്‍ പഠിക്കുവാന്‍ പോകുന്നു . അതുമാത്രമല്ല , അവരെല്ലാവരേയും ക്രിസ്ത്യാനികളാക്കി മാറ്റുകയും ചെയ്യും “ദൈവം ഈ അറബികളെ മതം മാറ്റുവാന്‍ വേണ്ടി തന്നെയാണ് തന്നെ അവരോടൊപ്പം ചേര്‍ത്ത് വച്ചത് എന്നവര്‍ വിശ്വസിച്ചു.അറബികളോടൊപ്പം ചേര്‍ന്ന്‍ പഠിക്കുവാന്‍ തുടങ്ങി.അവര്‍ക്കിടയില്‍ ക്രിസ്തുമതത്തെ കുറിച്ച് പ്രബോധനം നടത്തി .
“ഞാന്‍ അവരോട്‌ പറയുമായിരുന്നു , യേശുവിനെ രക്ഷകനായി സ്വീകരിച്ചില്ലെങ്കില്‍ അവരെ നരകത്തില്‍ പീഡിപ്പിക്കപ്പെടുമെന്ന്‍ ഞാന്‍ പറയുന്നതിനെ അവര്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമായിരുന്നു.എന്നോട് വളരെ മാന്യത പുലര്‍ത്തി.എന്നാല്‍ മതം മാറുകയുണ്ടായില്ല . പിന്നീട്,ഞാന്‍ അവരോട്‌ യേശുക്രിസ്തു എത്ര ആഴത്തില്‍ അവരെ സ്നേഹിക്കുന്നുവെന്ന്‍ വിശദീകരിച്ച് കൊടുത്തു . അപ്പോഴും അവര്‍ എന്‍റെ വാക്കുകളെ കേള്‍ക്കുവാന്‍ കുട്ടാക്കിയില്ല “.
അതിനു ശേഷം ഞാനൊരു തീരുമാനമെടുത്തു അവരുടെ പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ പഠിക്കുവാന്‍ . അതിലൂടെ ഇസ്ലാം ഒരു കപട മാര്‍ഗ്ഗം , മുഹമ്മദ്‌ ഒരു കപട പ്രവാചകന്‍ എന്നീ കാര്യങ്ങളെ നിരൂപിക്കുവാന്‍ വേണ്ടി .
ആമിനാ അസ്സില്മി ആവശ്യപ്പെട്ടതനുസരിച്ച് ഒരു വിദ്യാര്‍ത്തി ഖുര്‍ആനും , ഇസ്ലാമിനെ കുറിച്ചുള്ള മറ്റൊരു ഗ്രന്ഥവും അവര്‍ക്ക് എത്തിച്ചു കൊടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here