ലോകത്തിന് മുഴുവൻ സംഘപരിവാർ ഗൂഢാലോചന മനസ്സിലായി,

0
167

ഡൽഹി ഹൈക്കോടതിയിൽ ഡൽഹി പോലീസ് അവസാനം സമർപ്പിച്ച റിപ്പോർട്ട് ആരെയും അത്ഭുതപെടുത്തും അതിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ് സഫൂറ സർഗാറിന് ജാമ്യം കൊടുക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നങ്ങൾ ഇല്ല മാനുഷിക പരിഗണന വെച്ചു സഫൂറ സർഗാറിന് ജാമ്യം നൽകുന്നതിൽ ഞങ്ങൾ തടസ്സം നിൽക്കില്ല എന്നാണ് അമിത്ഷാ നേതൃത്വം നൽകുന്ന ഡൽഹി പോലീസ് ഹൈക്കോടതിയിൽ പറഞ്ഞത് അതിന്റെ അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതി സഫൂറ സർഗറിന് ജാമ്യം നൽകുകയും ചെയ്തു.ഇതേ പൊലീസാണ് ആദ്യം സഫൂറ സർഗറിന് എതിരെ കോടതിയിൽ ശക്തമായ നിലപാട് എടുത്തതും

ഒട്ടനവധി സ്ത്രീകൾ തീഹാർ ജയിലിൽ ഉണ്ട് അവിടെ പ്രസവിക്കുന്നവരും ഉണ്ട് അതിന്റെ പേരിൽ സഫൂറ സർഗാറിന് ജാമ്യം നല്കരുത് എന്ന് ശക്തമായ വാദം നിരത്തിയ അതെ ഡൽഹി പൊലീസാണ് പെട്ടന്ന് മലക്കം മറിഞ്ഞു സഫൂറ സർഗാറിന് ജാമ്യം നൽകുവാൻ അനുകൂല നിലപാട് എടുത്തത് അന്താരാഷ്ട്ര തലത്തിൽ നടന്ന ശക്തമായ സമ്മർദ്ദം തന്നെയാണ് ഡൽഹി പോലീസ് നിലപാട് മാറ്റിയത് കൊറോണയുടെ മറവിൽ തങ്ങളുടെ വർഗീയ അജണ്ടകൾ നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി ലോകത്തിന് മുന്നിൽ പാട്ടായി,പല അന്താരാഷ്ട്ര സംഘടനകൾക്കും പുറമെ ഇപ്പോൾ ഇതാ ഐക്യരാഷ്ട്ര സഭയും

LEAVE A REPLY

Please enter your comment!
Please enter your name here