കൊറോണ കാലത്ത് പ്രവാസിയുടെ ജീവിതത്തിൽ സംഭവിച്ചത്

0
71

ഹൃദയം കീറിമുറിക്കുന്ന വേദനയോടെ സുഹൃത്ത് വാട്സപ്പിൽ പങ്കുവെച്ച നേരനുഭവമായിരുന്നു ഇത്.ഒരു പക്ഷേ വാട്സപ്പ് ഗ്രൂപ്പുകളിലൂടെ പലരും കേട്ട് കഴിഞ്ഞൊരു അനുഭവം പറച്ചിൽ,
എന്തൊരവസ്ഥയാണല്ലേ.!!
ഇത് പോലെ ഓരോ ദിവസവും നീറുന്ന നോവുകളിലൂടെ കഴിഞ്ഞ് പോവുന്ന ഒരായിരം പ്രവാസികളുണ്ടിവിടെ ,,

പലവിധത്തിലുള്ള വേദന തിന്ന് ദിവസങ്ങളും മാസങ്ങളും എണ്ണുന്നവർ,കോവിഡെന്ന മാഹാമാരിയിൽ അലമുറയിട്ട് കരയുന്നവർ,സർക്കാറുകളുടെ ദയാ വായ്പിനായി കാത്തിരിക്കുന്നവർ.വിവിധ സംഘടനകൾ ചാർട്ട് ചെയ്യുന്ന ഫ്ലൈറ്റുകളിൽ ആശ്വാസം കാണുന്നവർ.
കാലം കടന്നു പോകുന്നതറിയാതെ യൗവ്വനത്തിൻറെ സിംഹ ഭാഗവും പ്രവാസത്തിൽ ഉരുകി തീർക്കുന്നവർ.

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ദിവസങ്ങളുടെ ഇടവേളകളില്‍ മാത്രം ജീവിതത്തിന്‍റെ സുഖമറിയാനേ പല പ്രവാസികള്‍ക്കും കഴിയുന്നുള്ളൂ എന്നതാണ് സത്യം,അത് കൊണ്ടല്ലെ അവർ അവിടുന്നും ഇവിടുന്നും കടം വാങ്ങിയിട്ടാണെങ്കിലും സ്വന്തം കുടുംബത്തിനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്.
Watch video click the link

LEAVE A REPLY

Please enter your comment!
Please enter your name here