മതേതര വിശ്വാസികൾക്ക് ആശ്വാസം പകർന്നു കൊണ്ട് യുപിയിൽ സ്വാധീനം വർധിപ്പിക്കുന്ന പ്രിയങ്ക

0
83

ന്യൂനപക്ഷ വേട്ടക്ക് പേര് കെട്ട യുപിയിൽ പോരാട്ടത്തിന് ഇറങ്ങി പ്രിയങ്ക ഗാന്ധി,മതേതര വിശ്വാസികൾക്ക് ആശ്വാസം നൽകി കൊണ്ട് യോഗി ആദിത്യനാഥിന്റെ ജനദ്രോഹ നടപടികൾക്ക് എതിരെ ശക്തമായ പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി,ചെയ്യാത്ത തെറ്റിന്റെ പേരിൽ കഫീൽഖാനെ യോഗി ആദിത്യനാഥ്‌ സർക്കാർ പീഡിപ്പിക്കുന്നത് ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം ഞെട്ടിച്ച കാര്യമാണ്,കള്ള കേസുകൾ ഒന്നൊന്നായി കെട്ടിച്ചമച്ച കഫീൽഖാന്റെ ജീവൻ പോലും അപകടത്തിലേക്ക് പോകുന്നു എന്നാണ് ഏറ്റവും പുതിയ വിവരം,അതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കുകയാണ് പ്രിയങ്ക ഗാന്ധി,മതേതര ജനകീയ നേതാക്കൾ സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കട്ടെ ഫാസിസ്റ്റു വർഗീയതയെ തുരത്തട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here