സാജൻസ്കറിയായ പാഠം പഠിപ്പിക്കാൻ അരുൺകുമാർ

0
85

ഇല്ലാത്ത വാർത്തകൾ കെട്ടിച്ചമച്ചു വാർത്തകൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ സിഹം എന്ന് വിളിക്കുന്ന സംഘപരിവാർ അനുയായിയായ സാജൻ സ്കറിയയയെ പാഠം പഠിപ്പിക്കാൻ 24ന്യൂസ് അവതാരകൻ ഡോക്ടർ അരുൺകുമാർ അരുൺകുമാറിന് എതിരെ ശക്തമായ വ്യാജ ആരോപണം ആണ് നവ മാധ്യമങ്ങളിൽ കൂടി മറുനാടൻ മലയാളി അഴിച്ചു വിട്ടത് അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചത് മാത്രമല്ല വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത് കാരണം സാജൻ സ്‌കറിയയുടെ ഭാര്യയുടെ അഴിമതി കഥകൾ 24 ന്യൂസ് ചാനൽ ആണ് പുറത്ത് വിട്ടത് അതിനു പ്രതികാരമായിട്ടാണ് അരുൺകുമാറിനു എതിരെ വ്യാജവാർത്തകൾ അഴിച്ചു വിട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here