കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയൽ ശക്തമായ പ്രതിഷേധവുമായി കാശ്മീരി പണ്ഡിറ്റുകൾ

0
38

കാശ്മീർ വിഷയത്തിൽ ബിജെപിക്കും അമിത്ഷാക്കും എതിരെ ശക്തമായ വിമർശനവുമായി കാശ്മീരി പണ്ഡിറ്റുകൾ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കൽ 370 രണ്ടായിരത്തി പത്തൊൻപത് ആഗസ്റ്റ്‌ 5ന് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു എക്കാലത്തും ബിജെപിക്ക് ഒപ്പം നിന്നിരുന്ന കാശ്മീരി പണ്ഡിറ്റുകൾ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത് കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാണ് കാശ്മീരി പണ്ഡിറ്റുകളുടെ സംഘടന ആണ് കേന്ദ്ര സർക്കാരിന് എതിരെ രംഗത്ത് വന്നിരിക്കുന്നത് കാശ്മീരി ജനതയെ ഒറ്റപ്പെടുത്തി കളഞ്ഞ നടപടിയുടെ ഒന്നാം വാർഷികം എത്തുന്നതിനു മുൻപ് തന്നെ കാശ്മീരി പണ്ഡിറ്റുകൾ രംഗത്ത് വന്നത് കേന്ദ്ര സർക്കാരിന് തന്നെ കനത്ത തിരിച്ചടിയാണ്

എങ്ങനെയാണ് സ്വന്തം രാജ്യത്തിലെ ജനങ്ങളോട് ഒരു സർക്കാരിന് പ്രതികാര നടപടി പോലെ യുദ്ധം ചെയ്യാൻ കഴിയുന്നു എന്നാണ് പ്രത്യേക പദവി എടുത്തു കളഞ്ഞു കാശ്മീരികളെ ഒറ്റപ്പെടുത്തുന്നതിനെ കുറിച്ച് പണ്ഡിറ്റുകളുടെ സംഘടന ചോദിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here