നീതിപീഠത്തിന്റെ ഇരട്ടത്താപ്പിന് എതിരെ പൊട്ടിത്തെറിച്ചു പ്രശാന്ത് ഭൂഷൻ

0
27

ചെയ്ത തെറ്റ് മനുഷ്യരെ മതത്തിന്റെ പേരിൽ ഭിന്നിക്കുന്ന നിയമത്തിനു എതിരെ പ്രസംഗിച്ചു എന്നത്,ആറു മാസമായി ജയിലിൽ കഴിയുകയാണ് ഡോക്ടർ കഫീൽഖാൻ,നീതി നിഷേധിക്കുന്നവന് മുന്നിൽ വാതിൽ കൊട്ടിയടക്കുകയാണ് ഇന്ത്യയിലെ നീതി പീഠങ്ങൾ, ഈ ഇരട്ടത്താപ്പിന് എതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ

അഞ്ചു മാസത്തിനിടയിൽ 12 ആം തവണയാണ് കഫീലിഖാനെ കേൾക്കുന്നതിൽ നിന്നും അലഹബാദ് ഹൈക്കോടതി ഒഴിഞ്ഞു മാറുന്നത് 2019 ഡിസംബറിൽ ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പ്രസംഗിച്ചതിന്റെ പേരിലാണ് കഫീലിഖാനെ തടവിൽ ആക്കിയിരിക്കുന്നു പൗരന് ജീവിക്കാൻ അവകാശം നൽകുന്ന ആർട്ടിക്കിൾ 21 ന് മേൽ നീതിപീഠം വെച്ചു പുലർത്തുന്ന അനുകമ്പ ഇല്ലായ്മ ഞെട്ടിക്കുന്നതാണ് കഫീൽഖാന് വേണ്ടി മാതാവ് നുജാത് പർവീണാണ്‌ കോടതിയെ സമീപിച്ചത് ജാമ്യം നൽകാതെ തടവ് അനന്തമായി നീട്ടി കൊണ്ട് പോകാനുള്ള സംഘപരിവാർ ഭരണകൂട ഭീകരതക്ക് കോടതിയും കൂട്ട് നിൽക്കുന്നോ

LEAVE A REPLY

Please enter your comment!
Please enter your name here