ചേലോല് തെറി പറയും ന്നാലും ഞമ്മക്കൊരു കുഴപ്പോല്ല്യ

0
15

തൊപ്പി വെച്ചതിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് നിഷ്കളങ്കമായ പ്രവർത്തിയിലൂടെ ചുട്ട മറുപടി നൽകി ഫായിസ്.ഫായിസിന്റെ വൈറലായ വാക്കുകൾ കടമെടുത്ത് പരസ്യത്തിനുപയോഗിച്ച മിൽമ കമ്പനി ഫായിസിന് നൽകിയ10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട ഒരു പെൺകുട്ടിയുടെ വിവാഹാവശ്യത്തിലേക്കും മാറ്റി വെച്ചുകൊണ്ട് ഫായിസ് വീണ്ടും മാതൃകയാവുകയാണ്.തന്നെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിവർക്കുള്ള മധുരം പ്രതികാരം കൂടിയാണ് ഫായിസിന്റെ ഈ കാരുണ്യം

LEAVE A REPLY

Please enter your comment!
Please enter your name here