ബാബറി മസ്ജിദ് പുനർ നിർമ്മിക്കണം,ആവശ്യവുമായി അന്താരാഷ്ട്ര കോടതിയിലേക്ക്

0
119

ഏറെ കാലത്തേ നിയമ യുദ്ധങ്ങൾക്ക് ശേഷം കോടതി വിധി വന്ന ബാബരി മസ്ജിദ് കേസ് അന്താരാഷ്ട്ര കോടതിയിലേക്കോ, കുവൈറ്റി അഭിഭാഷകനും അന്തരാഷ്ട്ര മനുഷ്യാവകാശ ഡിറ്റക്ടറുമായ മിജബിൽ അൽ ഷുറേക്ക ആണ് അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത് അയോദ്ധ്യയിൽ അനധികൃതമായി പൊളിച്ചുമാറ്റിയ പള്ളി പുനർനിർമിക്കണമെന്ന് ആണ് ഇദ്ദേഹത്തിന്റെ ആവശ്യം
തന്റെ ഏറ്റവും പുതിയ ട്വീറ്റിൽ ഷുറേക ഒരു കത്ത് പങ്കുവെച്ചിട്ടുണ്ട്, അതിൽ അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിനോട് ഈ വിഷയം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കൊണ്ടുപോകാൻ അനുമതി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here