അമിത്ഷാക്ക് കൊറോണ സ്ഥിതീകരിച്ചു

0
21

എത്ര വലിയ പരീക്ഷണങ്ങൾ നമ്മുടെ മുൻപിൽ കണ്ടാലും ചിലർ പഠിക്കില്ല ലോകം തങ്ങളുടെ കാൽക്കീഴിൽ എന്ന് അഹങ്കരിച്ചിരുന്ന ലോക രാജ്യങ്ങൾക്കു മുൻപിൽ കണ്ണിനു പോലും കാണാൻ കഴിയാത്ത ഒരു വൈറസ് കൊണ്ട് പരീക്ഷിച്ചപ്പോൾ പകച്ചു നിൽക്കാൻ അല്ലാതെ ഒരാൾക്കും ഒന്നിനും കഴിഞ്ഞില്ല,അത്യാധുനിക ആയുധങ്ങളും ഉപഗ്രഹ സംവിധാനങ്ങളും കൊണ്ട് ലോകത്തിന് മുൻപിൽ ഒന്നാം സ്ഥാനം നേടാൻ മത്സരിച്ചവർ വൈറസിന് മരുന്ന് കണ്ട് പിടിക്കാൻ കഴിയാതെ പകച്ചു നിൽക്കുന്നു അല്ലാഹു അഹങ്കാരികളായ പല സമൂഹത്തെയും പരീക്ഷിച്ചിട്ടുണ്ട് അത് വിശുദ്ധ ഖുർആനിൽ കൂടി അല്ലാഹു നമുക്ക് കാണിച്ചു തന്നിട്ടും ഉണ്ട്,

ഇപ്പോൾ ഇതാ പുറത്ത് വരുന്ന പുതിയ വാർത്ത അമിത്ഷാക്ക് കൊറോണ സ്ഥിതീകരിച്ചു എന്നാണ് മറ്റൊരാൾക്കു ഒരു ദുരന്തം വരുമ്പോൾ സന്തോഷിക്കുന്നവർ അല്ല വിശ്വാസികൾ എങ്കിലും അമിത്ഷാക്ക് അല്ലാഹു നൽകുന്ന പരീക്ഷണം ആണത്,ഇന്ത്യയിലെ ഫിർഔൻ എന്ന് തന്നെ അമിത്ഷായെ വിശേഷിപ്പിക്കാം മുസ്ലീങ്ങളെ ഏറ്റവും വലിയ ശത്രുക്കളായി കണ്ട് അവരെ ഇല്ലാതാകാൻ ശ്രമിച്ചവരിൽ മുന്നിൽ നിന്നും നയിച്ച ആളാണ് അമിത്ഷാ,അധികാരത്തിന്റെ അഹങ്കാരത്തിൽ ഇസ്‌ലാമിനെ ഇല്ലാതാക്കാൻ ശ്രമിച്ച ഫിർഔനിനു അല്ലാഹു നൽകിയ ശിക്ഷ ലോകത്തിന് തന്നെ പാഠമാണ്

ഇൻഡ്യയിൽ മുസ്ലീങ്ങളെ രണ്ടാകിട പൗരന്മാരായി കാണുന്ന അല്ലങ്കിൽ അവരെ രണ്ടാം കിടക്കാരായി കാണുന്ന ദേശീയ പൗരത്വ നിയമം കൊണ്ട് വരാൻ മുന്നിൽ നിന്ന ആളാണ് അമിത് ഷാ,ഗുജറാത്ത്‌ കലാപം നടക്കുബോൾ ആഭ്യന്തര മന്ത്രി ആയിരുന്ന അമിത്ഷാ ആയിരുന്നു ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യാൻ സംഘപരിവാർ തീവ്രവാദികൾക്ക് അവസരം ഉണ്ടാക്കി നൽകിയത്

രക്തക്കറ പുരണ്ട കൈകളുമായി ഇന്ന് ഇന്ത്യയുടെ ആഭ്യന്തര പദവി കയ്യാളുമ്പഴും മുസ്ലിം വിരോധം ഉപേക്ഷിച്ചിരുന്നില്ല,ലോക്ഡൌൺ കാലത്ത് പോലും മുസ്ലിം വേട്ട തുടർന്ന് കൊണ്ടിരുന്ന ആളാണ് അമിത്‌ഷാ ഇപ്പോൾ ഇതാ കൊറോണ സ്ഥിതീകരിച്ചു ഡൽഹി ആശുപത്രിയിൽ ചികിത്സയിൽ ആണ് അമിത്ഷാ, കൊറോണ ലക്ഷണങ്ങൾ കണ്ടത് കൊണ്ടണ് അമിത്ഷാ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയത്,

അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയാനുമായി വീട് വിട്ടിറങ്ങിപ്പോന്നവർ ചെയ്യുന്നതൊക്കയും നന്നായി നിരീക്ഷിക്കുന്നവനാണ് അല്ലാഹു

LEAVE A REPLY

Please enter your comment!
Please enter your name here