ഏകാധിപത്യ ഭരണത്തിന് എതിരെ ശക്തമായ പ്രക്ഷോഭം വരുന്നു

0
30

ലോകത്തിലെ ഏകാധിപത്യ ഭരണാധികാരികൾ ആണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈദ് രണ്ട് ഭരണാധികാരികളുടെ ഭരണത്തിനും ഒരെണ്ണത്തിൽ അല്ലങ്കിൽ മറ്റൊന്നിൽ വളരെയധികം സാമിപ്യങ്ങൾ ഉണ്ട്,അത് കൊണ്ട് തന്നെയാണ് ഈദ് അടുത്ത് അവർക്ക് ലഭിച്ച തിരിച്ചടികൾക്കും വളരെയധികം സാമിപ്യം ഉണ്ട് ഡൊണാൾഡ് ട്രംപിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ ശക്തമായ പ്രക്ഷോഭം ആണ് അമേരിക്കയിൽ നടന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ട്രംപ് സ്വീകരിച്ച തെറ്റായ നിയമങ്ങൾ ആയിരുന്നു

മറ്റൊന്ന് കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഈ രണ്ട് നടപടികൾക്കും എതിരെ വളരെ ശക്തമായ പ്രക്ഷോഭം ആണ് അമേരിക്കയിൽ അരങ്ങേറിയത് അതേ പോലെ തന്നയായിരുന്നു ഇസ്റായേലിലും ബെഞ്ചമിൻ നെതന്യാഹുവിനു എതിരെ ഉയർന്ന ജന രോക്ഷവും കുറ്റവാളിയായ മന്ത്രി എന്നാണ് നെതന്യാഹുവിനു എതിരെ ഉയർന്ന ശബ്ദം ആദ്യം വളരെ ചുരുങ്ങിയ ആളുകൾ ആയിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്തത് എങ്കിലും ഇപ്പോൾ അത് ആയിരവും പതിനായിരവും കഴിഞ്ഞു നിൽക്കുന്നു..ഇപ്പോൾ ഇതാ അമേരിക്കയിലും ഇസ്രയേലിലും നടന്ന ജനരോക്ഷം ഇന്ത്യയിൽ അരങ്ങേറാൻ പോകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here