പ്ലെയ്റ്റ് കൊട്ടാൻ പറഞ്ഞവരെ കൊറോണ തിരിഞ്ഞു കൊട്ടുന്നു

0
126

ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നു ഇത് അമിത്ഷാ തന്നെ നേരിട്ട് സ്ഥിതീകരിച്ച വാർത്തയാണ് ട്വിറ്ററിലൂടെയാണ് അമിത്ഷാ തനിക്കു കോവിഡ് ബാധിച്ച കാര്യം സ്ഥിതീകരിച്ചത് ഒരുഭാഗത്ത് രാമക്ഷേത്ര നിർമ്മാണം തകൃതിയായി നടക്കുമ്പോൾ ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥിന്റെ മന്ത്രിസഭയിലെ പ്രമുഖയും യോഗി ആദിത്യ നാഥിന്റെ വലം കയ്യുമായ കമല റാണി വിദ്യാഭ്യാസ സാങ്കേതിക മന്ത്രി കോവിഡ് ബാധിച്ചു മരിക്കുന്നു രാമക്ഷേത്രം ഉയര്ന്നതോടു കൂടി കൊറോണ ഇല്ലാതാകും എന്ന് പറഞ്ഞവരാണ് കൊറോണ ബാധിച്ചു ആശുപത്രിയിൽ ആയത് എന്നതാണ് രസകരം

LEAVE A REPLY

Please enter your comment!
Please enter your name here