വഴി മണ്ണിട്ട് മൂടിയ യദ്യൂരപ്പക്കും ഒടുവിൽ കോവിഡ്

0
246

ഒരിക്കലും അഹങ്കരിക്കരുത്,രോഗം ഇന്നല്ലെങ്കിൽ നാളെ എനിക്കും വരാം പറഞ്ഞു വരുന്നത് കേരളത്തിലേക്കുള്ള പാത മണ്ണിട്ട് മൂടി കൊറോണയെ തടയാൻ ശ്രമിച്ച കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കും മോൾക്കും ഓഫീസ് ജീവനക്കാർക്കും കോവിഡ് സ്ഥിതീകരിച്ചു മുഴുവൻ മലയാളികളെയും രോഗത്തിന്റെ വ്യാപാരികളായി ആക്ഷേപിച്ച മുഖ്യമന്ത്രി ആണ് യെദ്യൂരപ്പ കോവിഡ് ബാധയേറ്റ മുഖ്യമന്ത്രിയെ മണിപ്പാൽ ആശുപത്രിയിൽ ആണ് ചികില്സിക്കുന്നത് എഴുപത്തി രണ്ട് വയസ്സുള്ള മുഖ്യമന്ത്രിക്ക് വാർദ്ധക്യ സഹജമായ അസുഖം കൂടി ഉള്ളത് കൊണ്ട് തീവ്ര പരിചരണം ആണ് നൽകുന്നത്

കോവിഡ് വ്യാപനത്തിൽ കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂർ അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കർണാടകയുടെ കോവിഡ് പ്രതിരോധത്തിൽ ബിജെപി സർക്കാർ പൂർണ്ണമായും പരാജയം ആണ് എന്നതിന്റെ തെളിവാണ് വർധിച്ച തോതിലുള്ള രോഗ വ്യാപനം,അതിന്റെ പേരിൽ സർക്കാർ വിമർശനങ്ങൾ ഏറ്റു വാങ്ങുമ്പോൾ ആണ് മുഖ്യമന്ത്രിക്കും മന്ത്രി സഭയിലെ അംഗങ്ങൾക്കും കോവിഡ് സ്ഥിതീകരിച്ച വാർത്തകൾ പുറത്ത് വരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here