പ്രധാനമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്നു പ്രതിരോധ മന്ത്രാലയം

0
54

എന്ത് കള്ളം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി ന്യായീകരണങ്ങൾ പറഞ്ഞാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരുങ്ങുന്നത് എത്ര വിമർശനം ഉയർന്നാലും തെറ്റുകൾ ചൂണ്ടിക്കാണിച്ചാലും അതൊന്നും തിരുത്താൻ പോലും തയ്യാറാകാത്ത പ്രധാനമന്ത്രി ഈ വിഷയത്തിൽ എങ്കിലും അത് രാജ്യസുരക്ഷയുടെ കാര്യം ആയതുകൊണ്ട് ഒരു തിരുത്തൽ ആവശ്യമാണ് ഈ രാജ്യത്തെ ജനങ്ങളോട് മാപ്പു പറയാൻ തയ്യാറാകണം പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറഞ്ഞ ഒരു പെരുംനുണ പൊളിച്ചടുക്കി ഇരിക്കുന്നത് മറ്റാരുമല്ല

മോദിയുടെ തന്നെ കീഴിലുള്ള പ്രതിരോധമന്ത്രാലയം ആണ് ഇന്ത്യൻ സേനയുടെ ചുമതലയുള്ള പ്രതിരോധ മന്ത്രാലയത്തിന് വെബ്സൈറ്റിൽ മെയ് മാസം പതിനേഴാം തീയതി പതിനെട്ടാം തീയതി മായി ചൈന ഇന്ത്യയുടെ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയറിയിട്ടുണ്ട് എന്ന് വ്യക്തമായി തന്നെ പറയുന്നത്,എന്നാൽ ചൈനയുമായി സംഘർഷം ഉണ്ടാകുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ആരും കയ്യേറിയില്ല എന്ന്,എന്നാൽ അതാണ് ഇപ്പോൾ പ്രതിരോധ മന്ത്രാലയം തന്നെ പൊളിച്ചടുക്കി കൊടുത്തിരിക്കുന്നത്

പതിനേഴാം തീയതി പതിനെട്ടാം തീയതിലുമായി ചൈന കടന്നുകയറ്റം നടത്തിയിട്ടുണ്ട് എന്ന് പ്രതിരോധ മന്ത്രാലയത്തിലെ റിപ്പോർട്ടിൽ ഉണ്ട് അതിനെ തുടർന്ന് ചർച്ചകൾ നടക്കുന്നു ചർച്ചകൾ സംഘർഷത്തിന് വഴിയിൽ തന്നെയാണ് കൊണ്ടുപോയതെന്നും അതിനുള്ളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് എന്നും ആ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മളോട് പറഞ്ഞത് പച്ചകള്ളമല്ലേ അതും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരിക്കലും ഒരു പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത തെറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here