ബാബറി മസ്ജിദിനു ശേഷം അടുത്ത പള്ളിയിൽ അവകാശവുമായി വീണ്ടും അവർ എത്തുന്നു

0
108

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പണ്ട് ബ്രിട്ടീഷ്കാർ ചെയ്തത് അന്നത്തെ അവരുടെ പാദസേവകർ ഇന്ന് അധികാരത്തിനു വേണ്ടി ഇവിടത്തെ മുസ്ലീങ്ങളെയും ഹിന്ദുക്കളെയും പരസ്പരം ഭിന്നിപ്പിക്കുന്നു 1992 ഇൽ ബാബരി മസ്ജിദ് തല്ലി തകർത്തവർ ഇന്ന് അധികാരത്തിൽ ഇരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും അയോധ്യയിൽ ബാബറി മസ്ജിദ് ശ്രീരാമ ജന്മഭൂമി ആണെങ്കിൽ ഇന്നവർ മധുരയിലേക്ക് വരുന്നത് ശ്രീകൃഷ്ണന്റെ ജന്മഭൂമി എന്നുള്ള വ്യത്യാസം മാത്രം,ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും തീവ്ര ഹിന്ദുത്വത്തിലേക്ക് പോകുമ്പോൾ നീതിയും നിയമവും നിഷേധിക്കപ്പെടുകയാണ് ഇവിടത്തെ ന്യൂനപക്ഷങ്ങൾക്കു

LEAVE A REPLY

Please enter your comment!
Please enter your name here