അനീതിക്കെതിരെ ശബ്‌ദിച്ചതിന്റെ പേരിൽ തകർക്കാൻ നോക്കി കുതിച്ചുയർന്നു ജാമിഅ മിലിയ

0
44

മനുഷ്യനെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്ന അനീതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ വിദ്വേഷപ്രചരണം വഴി തളർത്താൻ നോക്കി കുതിച്ചുയർന്നു ജാമിഅ മിലിയ രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവ്വകലാശാലയായി ജാമിഅ മിലിയ ദേശീയ പൗരത്വ നിയമത്തിനു എതിരെ ശക്തമായ പ്രതിഷേധത്തിന് തിരി കൊളുത്തിയത് ജാമിഅ മിലിയയിൽ നിന്നാണ് അവിടത്തെ സമരത്തിന്റെ ആവേശം ഉൾക്കൊണ്ടാണ് രാജ്യത്തിന്റെ നാനാഭാഗത്തും സമരങ്ങൾ ശക്തിയാര്ജിച്ചത് എന്നാൽ അതിന്റെ പേരിൽ ജാമിഅ മിലിയ ശക്തമായ വിദ്വേഷ പ്രചാരണത്തിനാണ് അരങ്ങേറിയത് എന്നാൽ അത് കൊണ്ടെന്നും രാജ്യത്തെ മികച്ച ഈ സർവ്വകലാശാലയെ തളർത്താൻ സംഘപരിവാറിന് കഴിഞ്ഞില്ല

ഇപ്പോൾ ഇതാ രാജ്യത്തെ ഏറ്റവും മികച്ച സർവ്വകലാശാലയായി തിരഞ്ഞെടുത്തത് ജാമിയ മിലിയയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ വാർത്ത പുറത്ത് വിട്ടത് ഇന്ത്യയിലെ സുപ്രധാന കേന്ദ്ര സർവ്വകലാ ശാലകളായ ജെഎൻയു അലിഗഡ് യൂണിവേഴ്സിറ്റി എന്നിവയെ പിന്തള്ളിയാണ് രാജ്യത്തെ ഏറ്റവും നല്ല സർവ്വകലാശയായി ജാമിഅ മിലിയ തിരഞ്ഞെടുക്കപ്പെട്ടതു 90 പോയന്റുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനത്ത് എത്തിയാണ് ജാമിഅ മിലിയ ഈ ചരിത്ര നേട്ടം കൈവരിച്ചത് നേരെത്തെ സിവിൽ സർവ്വീസ് പരീക്ഷയിലും ജാമിഅ മിലിയ ചരിത്ര നേട്ടം കൈവരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here