ഷറഫുദീന്റെ അവസാന ആഗ്രഹം നിറവേറ്റി പ്രിയപ്പെട്ട സുഹൃത്ത്

0
70

മലയാളികളെ ഒന്നടങ്കം കരയിപ്പിച്ച സംഭവം ആയിരുന്നു കരിപ്പൂരിൽ നടന്ന സംഭവം ജീവിത സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചു പിറന്ന നാട്ടിലേക്കു വരാനും പ്രിയപ്പെട്ടവരെ കാണാനും കൊതിച്ചവരെ വിധി തട്ടിയെടുത്തത് അതിൽ ഉൾപ്പെട്ട പലർക്കും കണ്ണീരിന്റെ കഥകൾ ഉണ്ടായിരുന്നു പറയുവാൻ അതിൽ ഒരാൾ ആയിരുന്നു ഷറഫുദ്ധീൻ എന്ന ഷറഫു നാട്ടിലേക്കു യാത്ര തിരിക്കും മുൻപ് തന്റെ സുഹൃത്തിന്റെ കയ്യിൽ അദ്ദേഹം കുറച്ചു പൈസ കൊടുത്തു ഏൽപ്പിച്ചിരുന്നു എന്തിനെന്നു അറിഞ്ഞ നമ്മൾ എല്ലാവരും അന്ന് അത്ഭുതപ്പെട്ടിരുന്നു

പാവങ്ങളുടെ വിശപ്പിന്റെ വിലയരിഞ്ഞവർക്കു മാത്രമേ പാവപ്പെട്ടവനെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ നാട്ടിലേക്കു തിരിക്കുന്നത് മരണത്തിലേക്ക് എന്ന് ഷറഫുദ്ധീന് അറിയില്ലായിരുന്നു എന്നാലും കുറച്ചു പണം അദ്ദേഹം തന്റെ സുഹൃത്തിന്റെ കയ്യിൽ കുറച്ചു പണം നൽകി അത് പാവപ്പെട്ടവർക്ക് ആഹാരം വാങ്ങി നൽകണം എന്ന് ഏർപ്പാടാക്കിയിരുന്നു ഷറഫുദീന്റെ ആ ആഗ്രഹം സഫാമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് ഫേസ്ബുക്കിൽ കൂടിയാണ് അദ്ദേഹം അത് അറിയിച്ചത് ആരുടേയും കണ്ണ് നിറയ്ക്കുന്ന ആ വീഡിയോ കണ്ട് നോക്കാം ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുതേ

LEAVE A REPLY

Please enter your comment!
Please enter your name here