എത്ര വലിയ കടവും ടെൻഷനും മാറുവാൻ മഹത്തായ ഈ ദിഖ്‌ർ പഠിച്ചു കൊള്ളൂ

0
58

ജീവിതത്തിൽ കടങ്ങളും പ്രയാസങ്ങളും ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും എത്ര വലിയ കടങ്ങൾ പെട്ടന്ന് വീടുവനും മനസിലെ ടെൻഷൻ മറുവാനും പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ പഠിപ്പിച്ചു കൊടുത്ത മഹത്തായ ദുആ ജീവിതത്തിൽ വളരെയധികം മുതൽ കൂട്ടാകുന്ന മഹത്തായ ഈ ദുആ നിങ്ങൾ പഠിക്കാതെ പോകരുത്

കടം നിസ്സാരമല്ല കടം പകലിൽ മാനവും രാത്രിയിൽ ഉറക്കവും നഷ്ടപ്പെടുത്തുന്നു കടം ഉള്ള ആളിന്റെ മയ്യത്ത് നിസ്കരിക്കാതെ പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ മാറി നിന്നതും പിന്നീട് ആ കടം മറ്റുള്ളവർ ഏറ്റെടുത്ത ശേഷമാണു പ്രവാചകൻ ആ മയ്യത്തിന്റെ മേൽ നിസ്കരിച്ചതും കടം അത്രയ്ക്ക് ഗൗരവമേറിയ കാര്യമാണ് മഹാനായ അബൂബക്കർ സിദ്ധീഖ് (റ)നു കടം വന്നപ്പോൾ വളരെയധികം പ്രയാസത്തിൽ ആവുകയും അത് അറിഞ്ഞ പ്രവാചകൻ അബൂബക്കർ സിദ്ധീഖ് (റ)നു കടം വീടുവാൻ മഹത്തായ ഈ ദുആ ആണ് പറഞ്ഞു കൊടുത്തത് ഹദീസുകളിൽ കാണാം മഹത്തായ ഈ ദുആ

പലവിധ ആവശ്യങ്ങൾക്ക് വേണ്ടി കടം വാങ്ങുകയും അത് സമയത്ത് കൊടുത്തു വീടുവാൻ കഴിയാതെ വരികയും അതിനെ തുടർന്ന് മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരും മഹത്തായ ഈ ദുആ ചൊല്ലി അല്ലാഹുവിനോട് ദുആ ചെയ്തു കൊള്ളൂ തീർച്ചയായും നിങ്ങൾ പ്രതീക്ഷിക്കാതെ രീതിയിൽ നിങ്ങളുടെ കടം വീടുവാൻ അല്ലാഹുവിന്റെ മഹത്തായ സഹായം നിങ്ങൾക്ക് ലഭിക്കും ഇൻഷാ അല്ലാഹ്

LEAVE A REPLY

Please enter your comment!
Please enter your name here