ഉജ്ജ്വല നീക്കവുമായി ശശി തരൂർ എംപി

0
53

കാവിയാണിഞ്ഞ ഫേസ്ബുക്കിനെതിരെ നട്ടെല്ലോടെ പ്രതികരിക്കാൻ തുടങ്ങിയ തിരുവനന്തപുരം എംപി ശശി തരൂരിന് എതിരെ ബിജെപി നീക്കം ശക്തമാക്കി ശശി തരൂരിന്റെ നീക്കങ്ങൾ ബിജെപിയെ പ്രതിരോധത്തിൽ ആക്കിയതിനു തൊട്ടു പിന്നാലെ ആയിരുന്നു ബിജെപി നടപടി ഇപ്പോൾ പാർലമെന്റ് ഐടി വിഭാഗം ചെയർമാൻ ആണ് ശശി തരൂർ

ബിജെപിക്ക് അനുകൂലമായി ഫേസ്ബുക്ക് ഇന്ത്യയിൽ നയങ്ങൾ രൂപകരിക്കുന്നു എന്ന വെൽസ്ട്രീറ്റ് ജേർണലിൽ വന്ന വാർത്തക്ക് തൊട്ടു പിന്നാലെ ആണ് ശശി തരൂർ ഫേസ്ബുക്കിനോട് വിശദീകരണം ചോദിയ്ക്കാൻ തയ്യാറായത് ഒരു പാർലമെന്ററി സമിതിയുടെ ചെയർമാൻ എന്ന നിലയിൽ ശശി തരൂരിന് അതിനു അവകാശവും ഉണ്ടായിരുന്നു എന്നാൽ അതിനു തൊട്ടു പിന്നാലെ സമിതിയിലെ മറ്റു ബിജെപി അംഗങ്ങൾ ശശി തരൂരിനെ തലസ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്നാവശ്യവുമായി രംഗത്ത് വന്നത്

ഫെസ്ബുക്കും ബിജെപിയുമയുമുള്ള ബന്ധത്തെ കുറിച്ച് വാർത്ത പുറത്ത് വന്നതിനു തൊട്ടു പിന്നാലെ തങ്ങൾക്കു രാഷ്ട്രീയം ഇല്ല എന്ന വാദവുമായി ഫേസ്ബുക്കും രംഗത്ത് വന്നിരുന്നു എന്നാൽ ഫേസ്ബുക്കിനോട് വിശദീകരണം ചോദിക്കാനുള്ള ശശി തരൂരിന്റെ നടപടി ബിജെപിയെ എത്രമാത്രം പ്രതിരോധത്തിൽ ആക്കി എന്നതിന് തെളിവാണ് ശശി തരൂരിനെ നീക്കണം എന്നാവശ്യവുമായി ബിജെപി അംഗങ്ങൾ തന്നെ രംഗത്ത് വന്നത്

LEAVE A REPLY

Please enter your comment!
Please enter your name here