നട്ടെല്ലുള്ള നിലപാട്, സമയം അവസിക്കാൻ ഇരിക്കെ നിലപാട് വ്യക്തമാക്കി പ്രശാന്ത് ഭൂഷൺ

0
60

നീതി നിക്ഷേധിക്കപ്പെടുന്ന അവസാനത്തെ ആശ്രയമായ പരമോന്നത നീതി പീഠത്തിൽ ഈ അടുത്ത കാലത്ത് നടന്ന തെറ്റായ കീഴ് വഴക്കങ്ങൾക്ക് എതിരെ ശക്തമായ പ്രതികരിച്ച പ്രശാന്ത് ഭൂഷന് പരമോന്നത നീതിപീഠം നിലപാട് മാറ്റാൻ നൽകിയ സമയം അവസാനിക്കാനിരിക്കെ നിലപാട് വീണ്ടും ആവർത്തിച്ചു പ്രശാന്ത് ഭൂഷൺ ഇന്ത്യൻ മതേതര വിശ്വാസികളുടെ ശബ്ദമായ മാറിയ ഓരോ പൗരനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം

ഇന്നത്തെ സുപ്രീം കോടതിയുടെ കീഴ് വഴക്കങ്ങൾ തെറ്റിച്ചു കൊണ്ടുള്ള ഭരണകൂട വിധേയത്വത്തിനു ശക്തമായ ഭാഷയിൽ മറുപടി കൊടുത്ത മതേതര വിശ്വാസി സുപ്രീം കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയിട്ടും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന മതേതര വിശ്വാസി ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വന്നാൽ ജയിലിൽ പോകാനും തയ്യാറാകണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു നിലപാട് പുനരവാലോകണം ചെയ്യാൻ നൽകിയ സമയം ഇന്ന് അവസാനിക്കാൻ ഇരിക്കെ ആണ് വീണ്ടും നിലപാട് ആവർത്തിച്ചു പ്രശാന്ത് ഭൂഷൻ മുന്നോട്ട് വന്നത്

ജുഡീഷ്യറിക്കു ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ല ജനങ്ങളെ സംരക്ഷിക്കേണ്ട കോടതികളിൽ നിന്നും ജനങ്ങൾക്ക്‌ സംരക്ഷണം ലഭിക്കുന്നില്ല സംരക്ഷണം ലഭിക്കുന്നവർ ചിലർക്ക് മാത്രമാണ് പറഞ്ഞതിൽ നിന്നും ഒരടി പിന്നോട്ടില്ല നിലപാട് ആവർത്തിച്ചു പ്രശാന്ത് ഭൂഷൺ ഉറച്ച നിലപാടിനു ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here