ശശിതരൂരിന പേടിപ്പിക്കാൻ തുനിഞ്ഞ ബിജെപി ഒടുവിൽ ഭയക്കേണ്ടി വന്നു

0
97

ഇന്ത്യയെ പോലെ മതേതര ജനാധിപത്യ രാജ്യത്തിൽ പ്രവർത്തിക്കുമ്പോൾ ഫേസ്ബുക് പോലത്തെ സോഷ്യൽ മീഡിയകൾ പാലിക്കേണ്ട ധർമ്മം ഉണ്ട് ബിജെപിക്ക് അനുകൂലമായി വാർത്തകൾ പ്രചരിപ്പിച്ച ഫേസ്ബുക്ക് ഇന്ത്യയോട് വിശദീകരണം തേടിയത് അംഗീകരിച്ചു ലോക്സഭ സെക്രട്ടറിയേറ്റ് ബിജെപിക്ക് കിട്ടിയ കനത്ത തിരിച്ചടിയും ശശിതരൂരിനെ തലസ്ഥാനത്ത് നിന്നും മാറ്റാൻ ശ്രമിച്ച ബിജെപിക്ക് ഇതിനേക്കാൾ വലിയ നാണക്കേട് വരാനില്ല

ഇന്ത്യയിലെ ഫേസ്ബുക് ബിജെപിക്ക് അനുകൂലമായി നയങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട വാർത്ത വന്നത് വാൾസ്ട്രീറ്റ് ജേർണലിൽ ആണ് ബിജെപിക്ക് അനുകൂലമായ പോസ്റ്റുകൾ മറ്റുള്ളവരേക്കാൾ പ്രൊമോട്ട് ചെയ്യുന്നു എന്നുള്ള പരാതി ആദ്യമേ ഉയർന്നതാണ് ഇപ്പോൾ അത് ശരിവെക്കുന്ന വിധത്തിൽ ഉള്ള വാർത്തകളാണ് പുറത്ത് വരുന്നത് ഇതിനെ തുടർന്നാണ് ഫേസ്ബുക്ക് ഇന്ത്യയോട് വിശദീകരണം തേടാൻ ശശി തരൂർ ചെയർമാനായ ഐടികാര്യ സമിതി തീരുമാനിച്ചത് എന്നാൽ ആ തീരുമാനത്തെ ചോദ്യം ചെയ്തു ബിജെപി രംഗത്ത് വന്നിരുന്നു

സമിതിയിലെ മറ്റ്‌ രണ്ട് അംഗങ്ങൾ ആയ ബിജെപിയിലെ എംപിമാർ ആണ് ശശി തരൂരിനെ തലസ്ഥാനത് നിന്നും നീക്കണം എന്നാവശ്യവുമായി രംഗത്ത് വന്നത് എന്നാൽ ബിജെപിയെ ഞെട്ടിപ്പിച്ചു കൊണ്ട് ശശിതരൂരിന്റെ നടപടി ലോക്സഭാ സെക്രട്ടറിയേറ്റ് അംഗീകരിക്കുകയും ചെയ്ത് ഫാസിസ്റ്റു സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് എതിരെ ശക്തമായി പ്രതികരിക്കുന്ന നേതാവ് കൂടിയാണ് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here