ഈ സ്ത്രീയുടെ നന്മക്കു യുഎഇ മുഴുവൻ കയ്യടിക്കുന്നു, ഇതാണ് നന്മ

0
61

ഈ സ്ത്രീ ആരും അറിയാതെ ചെയ്‌ത നന്മ ഇന്ന് ലോകം മുഴുവൻ അറിഞ്ഞിരിക്കുന്നു ആ വലിയ മനസ്സിനെ യുഎഇ ജനത വാനോളം പുകഴ്ത്തുന്നു അഭിനന്ദനങ്ങൾ അറിയിച്ചു യുഎഇ ഭരണാധികാരിയും,കോവിഡ് ലോകത്തെ മുഴുവൻ വരിഞ്ഞു മുറുക്കിയപ്പോൾ ഏറ്റവും കൂടതൽ പ്രതിസന്ധിയിൽ ആക്കിയ രണ്ട് വിഭാഗമാണ് സുരക്ഷാ ജീവനക്കാരും ആരോഗ്യ പ്രവർത്തകരും

നമുക്ക് വേണ്ടി സദാ ജോലി ചെയ്യുന്നവർ അത് ഒരിടത്തു മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെയാണ് സ്വന്തം സുഖവും സന്തോഷവും മാറ്റിവെച്ചു മഹാമാരിയിൽ നിന്നും മറ്റുള്ളവരെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർ യുഎഇലെ ഈ സഹോദരി അവരുടെ വിഷമങ്ങൾ മനസ്സിലാക്കിയവരിൽ ഉൾപ്പെടുന്നു കൊറോണ പടർന്നു പിടിച്ചത് മുതൽ ഇന്ന് വരെ തന്റെ ചുറ്റുവട്ടത്തുള്ള ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കും സമയാ സമയങ്ങളിൽ ഭക്ഷണം എത്തിക്കുയാണ് ഈ ഉമ്മ അന്ന് അല്ലാഹുവിന്റെ പ്രതിഫലം മാത്രം പ്രതീക്ഷിച്ചു കൊണ്ട് എന്നാൽ രഹസ്യമായി അവരുടെ നന്മ ലോകം മുഴുവൻ ഇന്ന് അറിഞ്ഞിരിക്കുന്നു

അവരുടെ നല്ല മനസ്സിനെ അഭിനന്ദിക്കാൻ ഒരുപാട് പേര് രംഗത്ത് വന്നു അതിൽ ഒരാളാണ് അബുദാബി കിരീടംവകാശിയും യുഎഇ സായുധസേന മേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായ്ദ് അൽ നഹിയാൻ ഉമ്മയെ വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here