എംപി സ്ഥാനത്തിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രി പദവി വാഗ്ദാനവും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിനു

0
44

വിരമുക്കുന്നതിനു തൊട്ടു മുൻപ് അവസാനത്തെ കേസ്സ് രാജ്യം ഒറ്റു നോക്കിയ അയോധ്യ കേസ്സ് മുതൽ 2019 ഒട്ടനവധി സുപ്രധാന കേസ്സുകൾ വിധിപറഞ്ഞ ചീഫ് ജസ്റ്റിസിനു പദവികൾ ഒന്നിന് പിറകെ ഒന്നായി വരുന്നു ഒട്ടനവധി വിവാദമായ വിധികൾ പ്രസ്ഥാവിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കക്ക് എംപി സ്ഥാനത്തിന് പിന്നാലെ ഇപ്പോൾ ഇതാ ആസാം മുഖ്യമന്ത്രി പദവിയും

രഞ്ജൻ ഗോഗോയി വിരമിച്ചതിനു ശേഷമുള്ള വളർച്ചയുടെ ഗ്രാഫിന്റെ കുത്തേനെയുള്ള ഉയരം ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന അഭിഭാഷകന് എതിരെയുള്ള കോടതിയലക്ഷ്യ നടപടിയും അതിനെ തുടർന്നുള്ള കോലാഹലവും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ സുപ്രീം കോടതി തന്നെ സ്വമേധയാ കേസ്സ് എടുത്തതും ഇന്ത്യയിലെ ഓരോ പൗരനും സംശയത്തിന്റെ കണ്ണിലൂടെ കാണുവാൻ മാത്രമേ സാധിക്കൂ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിച്ച ഉടനെ എംപി സ്ഥാനം തേടിയെത്തിയിരുന്നു

ഏറെ കോളിളക്കം സൃഷ്ടിച്ച അയോധ്യ റാഫേൽ ശബരിമല വിഷയങ്ങളിൽ എല്ലാം വിധി പറഞ്ഞത് രഞ്ജൻ ഗോഗോയ് ആണ് ഏറെ കോളിളക്കവും വിവാദവുമായ വിധികൾ അദ്ദേഹം വിരമിക്കുന്നതിനു തൊട്ടു മുൻപാണ് സുപ്രാധാന വിധികൾ പ്രഖ്യാപിച്ചത് റാഫേൽ അഴിമതി കേസ്സിൽ അന്വേഷണം ആവശ്യപ്പെട്ടു എല്ലാ ഹർജികളും അന്ന് തള്ളിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here