ജീവിതത്തിൽ വിഷമങ്ങളും പ്രയാസങ്ങളും ഉടനടി മാറും ഈ ചെറിയ സൂറത്ത് കൊണ്ട്

0
74

തീർച്ചയായും മനുഷ്യനെ ഞാൻ വിഷമങ്ങളിൽ ആയിട്ടാണ് സൃഷ്ടിച്ചത് പരിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞ വാക്കുകളാണ് ഇത് ആർക്കാണ് ജീവിതത്തിൽ വിഷമങ്ങളും പ്രയാസങ്ങളും ഇല്ലാത്തത് ആ വിഷമങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരമാണ് വിശുദ്ധ ഖുർആനിലെ മഹത്തായ ഈ സൂറത്ത് ജീവിതത്തിൽ പലവിധ പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും അത് പല കാരണങ്ങൾ കൊണ്ടായിരിക്കും

അനുഗ്രഹീതമായ മുഹറം മാസത്തിലൂടെ ആണ് നാം കടന്ന് പോകുന്നത് ഈ മുഹറം മാസത്തിൽ നാം ചെയ്യാനുള്ള മഹത്തായ സൂറത്താണ് സൂറത്ത് അൽ ഖാരിയ വളരെ ചെറിയ ഒരു സൂറത്താണ് ഇത് ഖിയാമത് നാളിനെ കുറിച്ച് പ്രതിപാദിക്കുന്ന സൂറത്താണ് ഇത് വിഷമം ഉള്ളവർ ഈ സൂറത്ത് പതിവാക്കുക പ്രത്യേകിച്ച് അനുഗ്രഹീതമായ ഈ രാവുകളിൽ നമ്മുടെ എല്ലാ പ്രയാസങ്ങളും വിഷമനങ്ങളും അല്ലാഹു ജീവിതത്തിൽ നിന്നും മാറ്റി നൽകി ജീവിതം സന്തോഷം നിറഞ്ഞത് ആക്കട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here