അനാഥരായ ഹിന്ദു പെൺകുട്ടികളെ ദത്തെടുത്തു അവരുടെ ആചാരപ്രകാരം വിവാഹം നടത്തി മുസ്ലിം യുവാവ്

0
53

മതത്തിന്റെ പേരിൽ ജനങ്ങളെ രാജ്യത്ത് നിന്നും തന്നെ പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കുമ്പോൾ മത മാനവ മൈത്രിയുടെ അപാര മാതൃകയായി മുസ്ലിം യുവാവ് അനാഥകളും സഹോദരിമാരുമായ രണ്ട് ഹിന്ദു പെൺകുട്ടികളെ ദത്തെടുത്തു അവർക്കു പ്രായമായപ്പോൾ അവരുടെ ആചാരപ്രകാരം നടത്തി കൊടുത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ വർഗീയത മാത്രം കൈമുതലായവർ കണ്ടു പഠിക്കട്ടെ

മഹാരാഷ്ട്രയിലെ ബഡാഭായ് പത്താൻ എന്ന മുസ്ലിം യുവാവാണ് അനാഥയായ സഹോദരികളായ രണ്ട് ഹിന്ദു സഹോദരികളെ തത്തെടുത്തത് നല്ല രീതിയിൽ അവരുടെ മതാചാരപ്രകാരം വളർത്തി പ്രായമായപ്പോൾ അവരുടെ ആചാര പ്രകാരം വരന്മാരെ കണ്ടെത്തുകയും അവരെ ഹൈന്ദവ ആചാര പ്രകാരം വിവാഹം നടത്തി കൊടുക്കുകയും ചെയ്തിരിക്കുകയാണ് ഈ സഹോദരൻ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് എന്തൊക്കെ കാര്യങ്ങളാണോ ആവശ്യമുള്ളത് അതെല്ലാം ഏർപ്പാടക്കി ഈ ചെറുപ്പക്കാരൻ

പെൺകുട്ടികളെ വരന്മാർക്കൊപ്പം യാത്ര അയച്ചപ്പോൾ പത്താന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൂടെ പെൺകുട്ടികളുടെയും മതത്തിന്റെയും പത്താന്റെ മാനവ സ്നേഹത്തിനു വിശാല മനസ്സിനെയും രാജ്യമൊട്ടാകെ നിരവധി പേരാണ് വാഴ്ത്തി രംഗത്ത് എത്തിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here