അതി ശ്രേഷ്ഠമായ ഈ ദുആ നിങ്ങൾ പഠിക്കാതെ പോകരുത്

0
73

മഹത്തായ ഒരു ദുആ,ഈ ദുആ മൂന്നു പ്രാവശ്യം ചൊല്ലിയതിനു ശേഷം നിങ്ങൾ ദുആ ചെയ്‌താൽ നിങ്ങളുടെ ദുആ അല്ലാഹു സ്വീകരിക്കാതെ പോകില്ല മഹാന്മാർ അവരുടെ കിതാബുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ ദുആക്ക് ശ്രേഷ്ഠത കൂടതലാണ് ഈ ദുആ ദിവസവും മൂന്നു പ്രാവശ്യം ചൊല്ലുന്നവരുടെ ജീവിതത്തിൽ ഖൈറും ബർക്കത്തും വർധിക്കും 70000 മലക്കുകൾ ദുആ ചെയ്ത ആളിന് വേണ്ടി ദുആ ചെയ്യും നിസ്കാരത്തിൽ ശ്രദ്ധയും നിസ്കരിക്കാനുള്ള ഉത്സാഹവും വർധിക്കും ആഗ്രഹങ്ങൾ സഫലമാകാൻ വളരെഅധികം മഹത്തരമാണ് ഈ ദുആ നമ്മുടെ ജീവിതത്തിൽ വന്നു പോയിട്ടുള്ള പാപങ്ങൾ അല്ലാഹു പൊറുത്തു തരുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here