തുടക്കത്തിൽ തന്നെ കല്ല് കടിച്ചു ഇസ്രായേൽ യുഎഇ ബന്ധം

0
66

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഏറ്റവും വിവാദമായ വിഷയമായിരുന്നു യുഎഇ ഇസ്രായേൽ ബന്ധം,സ്വതന്ത്ര പലസ്തീൻ എന്ന ആശയത്തെ അമേരിക്കക്ക് വേണ്ടി ഇല്ലാതാക്കുന്ന ബന്ധത്തിൽ തുടക്കത്തിൽ തന്നെ ഭിന്നത വിടരും മുൻപേ കോഴിയുമോ എന്ന അവസ്ഥയിലാണ് ഇസ്രായേൽ യുഎഇ ബന്ധം ഇപ്പോൾ ഉള്ളത് ഇരു രാജ്യങ്ങളും തമ്മിലുള്ള വഷളായിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന വാർത്തകൾ

ഇസ്രയേലുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്ന അവസരത്തിൽ തന്നെ ഉടലെടുത്ത ഈ അസ്വാരസ്യങ്ങൾ ഈ ബന്ധം അതികം മുൻപോട്ടു പോവില്ല എന്നുള്ള സൂചനകളാണ് നൽകുന്നത് ഇസ്രായേൽ യുഎഇ ബന്ധത്തിന്റെ ഭാഗമായി അമേരിക്കയും ഇസ്രയേലും യുഎഇയും ത്രികക്ഷി കൂടിക്കാഴ്ച ഈ ആഴ്ച നടക്കാനിരിക്കെ ബന്ധത്തിൽ വിള്ളൽ വീണത് ഈ കൂടിക്കാഴ്ചയിൽ നിന്നും യുഎഇ പിന്മാറും എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ അമേരികയുമായി യുഎഇ ധാരണയിൽ എത്തിയ ആയുധ കരാർ ആണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്

എഫ് മുപ്പത്തിയഞ്ചു ഫൈറ്റർ ജെറ്റുകളാണ് അമേരിക്കയിൽ നിന്നും വാങ്ങാൻ യുഎഇ ധാരണയിൽ എത്തിയത് ഇതിനെ എതിർത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരസ്യമായി രംഗത്ത് വന്നത് യുഎഇയെ ചൊടിപ്പിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here