പ്രശസ്ത ബ്രിട്ടീഷ് യൂട്യൂബർ ഇസ്ലാമിലേക്ക് കടന്ന് വന്നത് ആരെയും അത്ഭുതപ്പെടുത്തും

0
215

യാത്രയുടെ ഭാഗമായി ഞാൻ ഒട്ടനവധി മുസ്ലിം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് മുസ്‌ലിങ്ങളായ ആളുകളുമായി ഇടപഴകിയിട്ടുണ്ട് അപ്പോഴാണ് എനിക്ക് സത്യം മനസ്സിലായത് ഈ മതം എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇസ്‌ലാം എന്നാൽ ഭയപ്പെടുത്തുന്ന ഒരു ചിത്രമാണ് നമുക്ക് മുന്നിൽ ഉള്ളത് ഇസ്ലാം സ്വീകരിച്ച പ്രശസ്ത ബ്രിട്ടീഷ് യൂട്യൂബർ ജയ് പാൽഫ്രേയുടെ വാക്കുകൾ

അങ്ങനെ ഞാൻ ഇസ്ലാം എന്തെന്ന് പഠിക്കുവാൻ ആരംഭിച്ചു അവരുടെ ജീവിതം മറ്റുള്ളവരെ സഹായിക്കാനുള്ള അവരുടെ മനസ്സ് അതെല്ലാം എന്നെ വളരെയധികം ആകർഷിച്ചു ചെറിയ ഒരു വിഭാഗം ആളുകൾ ചെയ്യുന്ന തെറ്റുകളെ പാർവഥീകരിച്ചു ഈ മതത്തെ എത്രമാത്രം മോശക്കരക്കാം എന്നാണ് എല്ലാവരും പരിശ്രമിക്കുന്നത് എന്റെ കണ്ടതലുകൾ ഒടുവിൽ എന്നെ ഈ മതത്തിന്റെ ഭാഗമാക്കി ആഗസ്ത് 16ന് തന്റെ യൂട്യൂബ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തുർക്കിയിലെ ഒരു പള്ളിയിൽ വെച്ചു ശഹാദ ചൊല്ലി മുസ്ലിമായി

2017 മുതൽ തന്റെ പ്രഫഷണലിന്റെ ഭാഗമായി ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിക്കാറുണ്ട് ഭാക്ഷ സംസ്കാരം ആത്നീയത യാത്ര എന്നിവയോടുള്ള ഇഷ്ടം കൊണ്ടും അതിനെ കുറിച്ച് കൂടതൽ പഠിക്കുന്നതിനു വേണ്ടിയുമാണ് പാൽഫ്രേ വിവിധ മുസ്ലിം കിഴക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്തിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here