പ്രശാന്ത് ഭൂഷൺ എന്ന പുലികുട്ടി, അലിയാർ മുസ്‌ല്യാർ പൊളിച്ചു

0
48

ഇന്ത്യയിൽ ജനാധിപത്യം അടിയന്തിരാവസ്ഥ ഇല്ലാതിരുന്നിട്ട് പോലും നശിപ്പിക്കപ്പെട്ടത് എങ്ങനെ എന്ന് പരിശോധിക്കപ്പെടുമ്പോൾ സുപ്രീം കോടതിക്കും അതിലെ നാല് ചീഫ് ജസ്റ്റിസ്മാർക്കും ഉള്ള പങ്ക് അടയാളപ്പെടുത്തും പ്രശാന്ത് ഭൂഷന്റെ ഈ വാക്കുകൾ സഹിച്ചില്ല സുപ്രീം കോടതിക്കു അങ്ങനെ ഒന്നും ഇവിടെ പറയാൻ പാടില്ലത്രേ !!അലിയാർ മുസ്‌ല്യാർ പൊളിച്ചു

സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് നീതി പുലർത്തുന്നില്ല എന്ന് സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ കോടതി മുറ്റത് പത്രസമ്മേളനം നടത്തിയ രാജ്യമാണ് നമ്മുടെ ഇന്ത്യ അതും ഫാസിസം അധികാരം വാഴുന്ന സമയത്ത് ഇന്ന് എല്ലാവരും മൗനത്തിലാണ് ആ മൗനമാണ് ഫാസിസവും നാസിസവും ഈ ലോകത്തു വളർത്തിയത് പ്രശാന്ത് ഭൂഷണ് മാപ്പ് പറയുവാൻ മൂന്നു ദിവസത്തെ സമയം അനുവദിച്ചു എന്നാൽ താൻ ഒരു ആൺകുട്ടിയാണ് എന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു മാത്രമല്ല ഞാൻ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് എന്ന് സത്യവാങ്മൂലവും നൽകി

ഔദാര്യത്തിനായി ഇരക്കില്ല ഒരു പൗരന്റെ കടമയാണ് ഞാൻ നിർവ്വഹിച്ചത് അബ്ദുൽ നാസർ മഅദാനി ഉസ്താദിന്റെ കേസ്സ് ഒരു ന്യായാധിപന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഒരു പൈസയും പ്രതിഭലനം വാങ്ങാതെ കോടതിയിൽ വാദിച്ച മനുഷ്യത്വതിന്റെ ആൾ രൂപമാണ് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here