ലോക ശ്രദ്ധ നേടി ന്യൂസിലാൻഡ് പള്ളി ഇമാമിന്റെ വാക്കുകൾ

0
231

നിങ്ങളുടെ പൈശാചിക പ്രവർത്തി ന്യൂസിലാന്റിലും ക്രൈസ്റ്റ് ചർച്ചിലും വലിയ മാറ്റങ്ങൾ ആണ് വരുത്തിയത് രാജ്യം ഒന്നടങ്കം ഞങ്ങളോടൊപ്പം ചേർന്ന് അവർ ഞങ്ങളെ ചേർത്ത് പിടിക്കുകയും പിതുണക്കുകയും ചെയ്തു വെറുപ്പ് സൃഷ്ടിക്കാൻ വേണ്ടിയാണു നിങ്ങൾ ഇത് ചെയ്തതെങ്കിലും അതിന്റെ ഫലമായി സമൂഹം ഞങ്ങളെ സ്നേഹിക്കുകയും പിന്തുണക്കുകയുമാണ് ചെയ്യുന്നത്

ന്യൂസിലാന്റ് ക്രൈസ്റ്റ് ചർച്ചിൽ മസ്ജിദിൽ ഓസ്ട്രേലിയൻ പൗരൻ ബ്രണ്ടൻ ടെറാൻ ആക്രമണം നടത്തിയതിൽ വിചാരണ നടക്കുമ്പോൾ ആണ് കേസിലെ ഒന്നാം സാക്ഷിയും ക്രൈസ്റ്റ് ചർച്ചു പള്ളി ഇമാമയുമായ കമാൽ ഫൗദ വികാരധീതനായി ആക്രമിയോട് പറഞ്ഞ വാക്കുകളാണ് ഇത് ഇമാമിന്റെ ഈ വാക്കുകൾ ന്യൂസിലാന്റ് മുഴുവൻ ചർച്ചയിലാണ് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതത്തിനു നേർക്ക് മതഭ്രാന്ത് പിടിച്ചവർ ആക്രമണം അഴിച്ചു വിട്ടത് അന്ന് ന്യൂസിലാന്റ് ജനത ഒന്നടങ്കം ഇസ്‌ലാം മത വിശ്വാസികളെ ചേർത്ത് പിടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്

കഴിഞ്ഞ ദിവസമാണ് വിചാരണ ആരംഭിച്ചത് മൊത്തം 69 സാക്ഷികളാണ് ഉള്ളത് അതിൽ ആദ്യത്തെ ആൾ ആയിരുന്നു അൽ നൂർ പള്ളി ഇമാം കമാൽ ഫൗദ വികാരദീനനയായി കണ്ണീരോടു കൂടിയായിരുന്നു ഇമാംമിന്റെ വാക്കുകൾ ഇമാമിന്റെ വാക്കുകൾ കേട്ട് കോടതിയിൽ ഉണ്ടായിരുന്നവരുടെയും കണ്ണുകൾ നിറയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here