സംസ്കരിക്കാൻ ആളില്ല,ഹിന്ദുമത വിശ്വാസിയായ മനുഷ്യന്റെ സംസ്കാരം ഏറ്റെടുത്തു മുസ്ലിം യുവാക്കൾ

0
54

മതത്തിന്റെ പേരിൽ മുസ്ലീങ്ങളെ രാജ്യത്ത് നിന്നു തന്നെ ആട്ടിപ്പുറത്താക്കാൻ കാത്തു നിൽക്കുന്നവർ കാണട്ടെ ഈ കാഴ്ച്ച കോവിഡ് മൂലം മരണപ്പെട്ട ഹൈന്ദവ വിശ്വാസിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ മടിച്ചപ്പോൾ സംസ്കാര ചുമതല ഏറ്റെടുത്തു ഒരു കൂട്ടം മുസ്ലിം യുവാക്കൾ കാണട്ടെ വർഗീയവാദികൾ കണ്ണ് തുറന്നു ഈ കാഴ്ച്ച

ഏറെ വിഷമം പിടിച്ച കാലഘത്തിലൂടെയാണ് നാം കടന്ന് പോകുന്നത് ആറു വർഷം ഇന്ത്യ ഭരിച്ച സംഘപരിവാർ നമ്മുടെ രാജ്യത്തെ ഏറെ വർഗീയവൽകരിക്കപ്പെടുത്തി എവിടെ നോക്കുയാലും മതപരമായ വർഗീയ ചെറിതിരിവുകൾ മാത്രം പാർലമെന്റിലെ നിയമ നിർമ്മാണ പ്രക്രിയിൽ വരെ മതപരമായ വേർതിരിവുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു ഈ സമയത്ത് ചില ഒറ്റപ്പെട്ട സംഭവങ്ങൾ നമ്മുടെ മനസ്സിന് ആശ്വാസമാകും അത്തരത്തിൽ ഒരു സംഭവമാണ് തെലുങ്കാനയിൽ നിന്നും പുറത്ത് വരുന്നത്

കോവിഡ് ബാധിച്ചു മരിച്ച അറുപത്തിയഞ്ചു വയസ്സുള്ള ഹിന്ദുവായ മനുഷ്യന്റെ മൃതദേഹം ഏറ്റെടുത്തു സംസ്കരിക്കാൻ ബന്ധുക്കൾ മടിച്ചപ്പോൾ തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ ആ മൃതദേഹം ഏറ്റെടുത്തു ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ച ഒരു കൂട്ടം മുസ്ലിം യുവാക്കൾ,തെലുങ്കാനയിൽ മാത്രമല്ല ഒട്ടനവധി വാർത്തകൾ ഈ അടുത്ത് കർണ്ണാടകയിൽ നിന്നും നാം കേട്ട് കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here