സാമ്പത്തിക തകർച്ചക്ക് കാരണംകേന്ദ്ര സർക്കാർ:സുപ്രീം കോടതിയും

0
44

ഇന്ത്യയിലെ സാമ്പത്തിക തകർച്ചക്ക് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ഒടുവിൽ സുപ്രീം കോടതിക്കും കാര്യങ്ങൾ മനസ്സിലായി യാതൊരു മുന്നൊരുക്കവുമില്ലാതെ നടത്തിയ ലോക്ഡൌൺ ആണ് ഇന്ത്യയുടെ സാമ്പത്തിക തകർച്ചക്ക് കാരണം എന്ന് ആദ്യമായി സുപ്രീം കോടതിയും സർക്കാർ വിമരശനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന സുപ്രീം കോടതി ആദ്യമായി സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ശക്തമായി രംഗത്ത്

പ്രശാന്ത് ഭൂഷൺ ഉയർത്തി കാണിച്ച കാര്യങ്ങളിൽ തിരിച്ചറിവ് ഉണ്ടായിരിക്കുന്നു എന്ന് കരുതെണ്ടിയിരിക്കുന്നു കോടതികൾ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് എന്ന വിമർശനം നില നിൽക്കെയാണ് സർക്കാർ വിമർശനവുമായി സുപ്രീം കോടതി രംഗത്ത് വന്നത് ഇന്ത്യയിൽ ലോക്ഡൌൺ തുടങ്ങിയത് നേരെത്തെ തന്നെ തകർന്നു തുടങ്ങിയ സമ്പദ് ഘടനയെ നട്ടെല്ല് ഒടിക്കുവാൻ മാത്രമേ സഹായകരമായുള്ളൂ ഇപ്പോൾ ഇതാ ശക്തമായി പ്രതികരിച്ചു ഇന്ത്യയുടെ പരമോന്നത നീതിപീഠവും

ഈ രാജ്യത്തെ സാമാന്യബുദ്ധിയുള്ളവർ ആദ്യമേ ചൂണ്ടി കാണിച്ചതാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുരാം രാജനും അങ്ങനെ പലരും ആദ്യമേ ചൂണ്ടികാണിച്ചത് എന്നിട്ടും അതൊന്നും ചെവി കൊള്ളാത്തവർ ഏകാധിപത്യ ഭരണ രീതിയാണ് കൈ കൊണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here