മഹത്തായ ഈ ചെറിയ ദിഖ്‌ർ ചൊല്ലിക്കോ, എല്ലാത്തിനും പരിഹാരം ലഭിക്കും

0
39

മുഹറം മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഒൻപതിലാണ് നാം ഉള്ളത് ജീവിതത്തിൽ പ്രയാസങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ് നിങ്ങളുടെ എല്ലാ പ്രയാസത്തിനും പരിഹാരം ലഭിക്കുന്ന ചെറിയ ശ്രേഷ്ഠമായ ഈ ദിഖ്‌ർ ചൊല്ലിക്കോ,ഒന്നല്ല ഒരായിരം പ്രതിഫലം ഉണ്ട് അമൂല്യമായ ഈ ദിഖ്‌റിനു,മഹാനായ ആദം നബി (അ)തന്റെ തെറ്റുകൾ പൊറുക്കുവാൻ അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്ത ദിഖ്‌റുകളിൽ ഒന്നാണ് ഇത് ജീവിതത്തിൽ നമ്മെ അലട്ടി കൊണ്ടിരിക്കുന്ന പ്രയാസപ്പെടുത്തി കൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങളിൽ നിന്നും അല്ലാഹുവിന്റെ സഹായം ലഭിക്കുന്ന ദിഖ്‌റാണ് ഇതു എത്ര തവണ വേണമെങ്കിലും ഈ ദിഖ്‌ർ നിങ്ങൾക്ക് ചൊല്ലാം മറക്കരുത് പ്രിയമുള്ളവരേ

LEAVE A REPLY

Please enter your comment!
Please enter your name here