മഹത്തായ തഹജ്ജുദ് നിസ്കാരത്തെ കുറിച്ച് ഇത്രയും മനോഹരമായി ആരും പറഞ്ഞു തന്നു കാണില്ല

0
160

തഹജ്ജുദ് നിസ്കാരം,സുന്നത്ത് നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ നിസ്കാരം അല്ലാഹു അനുഗ്രഹിച്ചവർക്ക് മാത്രമല്ലാതെ ഈ നിസ്കാരം മറ്റുള്ളവരെ കൊണ്ട് നിർവ്വഹിക്കാൻ കഴിയില്ല,മനസ്സിൽ അത്രയ്ക്ക് ഈമാൻ ഉള്ളവർക്ക് മാത്രം കഴിയുന്ന നിസ്കാരം തഹജ്ജുദ് ജീവിതത്തിൽ ഒരു വട്ടമെങ്കിലും നിസ്കരിച്ചില്ല എങ്കിൽ അതിനേക്കാൾ വലിയ നഷ്ടം വേറെയില്ല,ഇത്രയും മനോഹാരമായി ആരും തഹജ്ജുദ് നിസ്കാരത്തെ കുറിച്ച് പറഞ്ഞു തന്നിട്ടില്ല

തഹജ്ജുദ് നിസ്കാരത്തിന് ഒരുപാട് മഹത്വങ്ങൾ ഉണ്ട് നബി (സ)തങ്ങൾ പറഞ്ഞു രാത്രിയുടെ മൂന്നിലൊന്നു അവശേഷിക്കുമ്പോൾ അല്ലാഹു ഭൂമിക്കു സമീപസ്തമായ അലക്ഷത്തിലേക്കു ഇറങ്ങി വരും എന്നിട്ട് പറയും എന്നെ ആര് വിളിച്ചുവോ അവനു നാം ഉത്തരം നൽകുന്നതാണ് ആര് എന്നോട് ചോദിക്കുന്നുവോ അവനു ഞാൻ നൽകുന്നതാണ് ആര് എന്നോട് പാപമോചനം തേടുന്നുവോ അവനു ഞാൻ പാപമോചനം നൽകുന്നതാണ് പ്രഭാതം പുലര്ന്നത് വരെ ഇതിൽ നിന്നും തന്നെ തഹജ്ജുദ് നിസ്കാരത്തിന്റെ മഹത്വം നമുക്ക് അറിയാം

ഇഷാ നിസ്കാരത്തിന് ശേഷം സുബ്ഹിക്ക് മുൻപുവരെയാണ് തഹജ്ജുദ് നിസ്കാരത്തിന്റെ സമയം, ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റു നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം തഹജ്ജുദ് നമസ്കാരത്തിന്റെ രൂപം രണ്ട് റക്കഅത്ത് വീതമാണ്,

LEAVE A REPLY

Please enter your comment!
Please enter your name here