മുസ്ലിമായ മോൻ സമ്മാനമായി ക്രിസ്ത്യാനിയായ അമ്മക്ക് വിശുദ്ധ ഖുർആൻ നൽകിയപ്പോൾ

0
61

ഇസ്‌ലാം സ്വീകരിച്ചാലും ഒരിക്കലും മുസ്‌മല്ലാത്ത മാതാപിതാക്കളെ വിഷമിപ്പിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിന്റെ മഹത്തായ നിയമം ഇസ്‌ലാമിനെ അറിഞ്ഞു ഇസ്‌ലാമിലേക്ക് കടന്ന് വന്ന കൊറിയൻ ഗായകൻ തന്റെ ക്രിസ്ത്യാനിയായ അമ്മയുടെ പിറന്നാളിന് സമ്മാനമായി വിശുദ്ധ ഖുർആൻ നൽകിയപ്പോൾ ഇലമൊഫോബിയ ലോകത്തു പടർന്നു പിടിക്കുമ്പോഴും ദിവസവും പതിനായിരങ്ങൾ ആണ് ഈ മതത്തിലേക്ക് കടന്ന് വരുന്നത്

കൊറിയയിലെ പ്രശസ്തനായ ഗായകൻ ആണ് ദാവൂദ് കിം,ദാവൂദ് കിംമിന്റെ ഇസ്ലാമിലേക്കുള്ള കടന്ന് വരവ് ആരെയും അത്ഭുതപ്പെടുത്തും ഡേവിഡ് കിം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് ക്രിസ്തു മതത്തിൽ ജനിച്ച അദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഒരുപാട് നാളത്തെ പഠനത്തിന് ശേഷമാണു ഇസ്‌ലാം മതത്തിലേക്ക് കടന്ന് വന്നതിനു ശേഷം അദ്ദേഹം തന്റെ പേര് ദാവൂദ് കിം എന്നാക്കി മാറ്റിയത് എനിക്ക് എട്ട് വയസ്സുള്ളപ്പോൾ ആണ് ഞാൻ ഇസ്‌ലാമിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്

അന്നൊരു കെട്ടിടം തകർന്നു വീഴുന്നതാണ് ഞാൻ ടിവിയിൽ കണ്ടത് അന്ന് തൊട്ട് ഞാൻ കേൾക്കുന്നറത് ഇസ്‌ലാമിനെ കുറിച്ച് വളരെ മോശമായ ചിത്രമായിരുന്നു എന്നാൽ അത് എന്നെ കൂടതൽ ഇസ്‌ലാമിനെ അറിയുവാൻ സാധിച്ചു ഇസ്‌ലാം സ്വീകരിച്ച സഹോദരൻ തന്റെ അമ്മയുടെ ജന്മദിനത്തിന് സമ്മാനമായി നൽകിയത് ആരെയും അത്ഭുതപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here