ലോകത്തിന് തന്നെ മാതൃകയായി ന്യൂസിലാന്റ് കോടതി

0
66

മനുഷ്യത്വരഹിതം എന്നാണ് കോടതി ശിക്ഷ വിധിക്കും മുൻപ് പറഞ്ഞത് ഇത്തരം ക്രൂരതകളെ തടയേണ്ടത് കോടതിയുടെയും രാജ്യത്തിന്റെയും കടമയാണ് അത് കൊണ്ട് തന്നെയാണ് ചരിത്രത്തിൽ തന്നെ അപൂർവ്വമായ ശിക്ഷ പ്രതിക്ക് വിധിക്കുന്നത് വലതുപക്ഷ തീവ്രവാദത്തിന്റെ വിത്തുകൾ രാജ്യത്തു വ്യാപിക്കാനാണ് പ്രതി ശ്രമിച്ചത് ഇത് ഒരിക്കലും അംഗീകരിക്കാനോ ആർക്കും മാപ്പ് കൊടുക്കാനോ കഴിയുന്ന തെറ്റല്ല

പ്രതി ബ്രന്റൺ ടോരാന്റിന് ശിക്ഷ വിധിക്കുന്നതിനു മുൻപ് കോടതി പറഞ്ഞ വാക്കുകളാണ് വിഭാഗീയത സമൂഹത്തിൽ വളർത്താൻ ആണ് പ്രതി ശ്രമിച്ചത് അതിന്റെ ഭാഗമായി മുസ്ലിം സമുദായത്തിന് കനത്ത വില തന്നെ നൽകേണ്ടി വന്നു പറയപ്പെട്ടവർ നഷ്ടപ്പെട്ട അവരുടെ വേദന കോടതി മനസിലാക്കുന്നു അവരുടെ വേദനയിൽ ഈ രാജ്യം വേദനിച്ചിരുന്നു കോടതിയുടെ കണ്ടതലുകൾ ആയിരുന്നു ഇത് വലതു പക്ഷ ചിന്താഗതിക്കാർ ഭൂരിപക്ഷമുള്ള രാജ്യം മുസ്ലിം ന്യൂണപക്ഷം വളരെ ചെറുതും

കള്ള തെളിവുകൾ വെച്ചു പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചില്ല എംപിയാക്കി പാർലമെന്റിലേക്കു അയച്ചില്ല രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കാൻ ന്യൂസിലാന്റും അവിടത്തെ ഭരണാധികാരികളും ചെയ്തത് ലോകത്തിന് തന്നെ മാതൃകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here