വിശുദ്ധ ഖുർആനിനെ ഇഷ്ടപ്പെട്ടവർക്ക് ലഭിച്ച മഹാ അനുഗ്രഹം

0
42

വിശുദ്ധ ഖുർആനിനെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല,വിശുദ്ധ ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹാഫിലിന് ലഭിച്ച മഹത്തായ പ്രതിഫലം ആരെയും അത്ഭുതപ്പെടുത്തും ആറാമത് നോർത്ത് അമേരിക്കൻ ഇമാം അൽ ഷതിബി ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അബ്ദുള്ളാഹി ബഷീർ അബ്ദിക്കാണ് മഹത്തായ പ്രതിഫലം തേടിയെത്തിയത്

കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ ആണ് അന്താരാഷ്ട്ര ഖുർആൻ മത്സരം നോർത്ത് അമേരിക്കയിൽ കെന്നടി സ്കൂളിൽ നടന്നത് പ്രൌഡഗംഭീരമായ ചടങ്ങിൽ നൂറു കണക്കിന് മത്സരർഥികൾ പങ്കെടുക്കുക ഉണ്ടായി മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ഉംറ നിരവഹിക്കാൻ അവസരം ലഭിക്കുന്നു എന്നതാണ് ഈ മൽസരത്തിന്റെ മഹത്തായ സവിശേഷത അതിൽ ഒന്നാം സ്ഥാനം നേടിയത് അബ്ദുള്ളാഹി ബഷീർ അബ്‌ദി എന്ന ഹാഫിളിനാണ് 10000 ഡോളർ സമ്മാന തുകയും

ഉംറ നിർവ്വഹിക്കാനുള്ള അവസരവും 2020 ടൊയോട്ട ഹൈലാന്റ് കാറുമാണ് അബ്ദുള്ളാഹി ബഷീർ അബ്‌ദിക്ക് സമ്മാനമായി ലഭിച്ചത് ദുനിയാവിലെ ഈ സമ്മാനത്തേക്കാൾ വളരെ വലുത് നാളെ അബ്ദുള്ളാഹി അബ്ദിക്കും അവന്റെ മാതാപിതാക്കൾക്കും അല്ലാഹു നൽകും

LEAVE A REPLY

Please enter your comment!
Please enter your name here