അപഹാസ്യരായി ജനം ടിവിയും അനിൽ നമ്പ്യാരും

0
55

ഒരു പഴമൊഴി ഉണ്ട് വിതക്കുന്നതെ കൊയ്യൂ ആ പഴമൊഴി അന്വർത്ഥമാക്കിയിരിക്കുകയാണ് ജനം ടിവിയും അവതാരകൻ അനിൽ നമ്പ്യാരും സ്വർണ്ണ കള്ളക്കടത്ത് കേസ്സിൽ ഒരു പ്രത്യേക സമുദായത്തിന് മുകളിലേക്കു കൊണ്ട് പോകുവാനും ജിഹാദികളും ദേശാദ്രോഹികളും ആക്കി ചിത്രീകരിച്ചു അത് വഴി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന് കണക്കു കൂട്ടിയവർ

ഒടുവിൽ സ്വയം കുറ്റവാളിയായി സമൂഹത്തിനു മുന്നിൽ അപഹാസ്യരാകുന്ന കാഴ്ച്ച സ്വന്തം ആൾക്കാർ തന്നെ തള്ളിപ്പറയേണ്ടി വരുന്നത് താൻ വിതച്ചതിന്റെ പരിണിത ഫലമാണ് സ്വർണ്ണക്കള്ളക്കടത് കേസ്സിൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനിൽ നമ്പ്യാർക്ക് ദുബായിൽ ഉണ്ടായിരുന്ന വഞ്ചന കേസ്സ് തീർക്കാനും അത് കോൺസലെറ്റിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നതും സ്വപ്നയാണ് എന്ന് കസ്റ്റംസിനു മുന്നിൽ സ്വപ്ന മൊഴി നൽകി കഴിഞ്ഞു ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തു നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണ കള്ളക്കടത്ത് പിടിക്കുന്നത്

അന്നേ ദിവസം സ്വപ്നയും അനിൽ നമ്പ്യാരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടതിന്റ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു കൂടാതെ പലതവണ സ്വപ്നയും ആയി അനിൽ നമ്പ്യാർ നേരിട്ട് കണ്ടിട്ടുണ്ട് ചാനൽ ചർച്ചയിൽ വന്നു വർഗീയത വിളമ്പാൻ മാത്രമല്ല കള്ളക്കടത്തിനും നമുക്ക് കഴിയും എന്ന് അനിൽ നമ്പ്യാർ കാണിച്ചു തന്നു

LEAVE A REPLY

Please enter your comment!
Please enter your name here